"ഹോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടീപ്പിക്കപ്പെടുന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കി, വർഷാവർഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാർഷികമൽസരപരമ്പരയാണ്. ലോകറാങ്കിങ്ങിൽ മുൻപന്തിയിലുള്ള ടീമുകൾ, [[റൗണ്ട് റോബിൻ]] അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റുമുട്ടുന്നത്. ഇത് ആരംഭിച്ചത് 1978-ൽ [[ലാഹോർ|ലാഹോറിലാണ്]].
 
=== ഏഷ്യൻ ഗെയിംസിൽ ===
ബുസാൻ ഏഷ്യൻ ഗെയിംസിൽ [[ദക്ഷിണ കൊറിയ]] സ്വർണ്ണം നേടി (ഫൈനലിൽ ഇന്ത്യയെ തോല്പിച്ചു).
== ഇന്ത്യയിൽ ==
[[ചിത്രം:Indian-Hockey-Team-Berlin-1936.jpg|thumb|300px| ഇന്ത്യൻ ഹോക്കി ടീം 1936-ലെ ബെർലിൻ ഒളിമ്പിൿസിൽ]]
"https://ml.wikipedia.org/wiki/ഹോക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്