"ഹോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
=== ലോകകപ്പ് ഹോക്കി ===
{{പ്രലേ|ലോകകപ്പ് ഹോക്കി}}
നാലുവർഷത്തിലൊരിക്കലാണ് ലോകകപ്പ് ഹോക്കി മൽസരങ്ങൾ നടക്കുന്നത്. 1971-ൽ ബാർസിലോണയിലാണ് ലോകകപ്പ് ഹോക്കിയുടെ തുടക്കം. [[പാകിസ്താൻ|പാകിസ്താനായിരുന്നു]] ആദ്യ ലോകകപ്പ് ഹോക്കി കിരീടം നേടിയത്. തുടക്കത്തിൽ രണ്ടുവർഷം കൂടുമ്പോഴായിരുന്നു ലോകകപ്പ് നടന്നിരുന്നത്, പിന്നീട് ഇടവേള മൂന്നുവർഷവും തുടർന്ന് നാലുവർഷവുമായി.
 
ഒടുവിൽ ലോകകപ്പ് ഹോക്കി 2010-ൽ ദില്ലിയിലാണ് നടന്നത്. ഫൈനലിൽ ജർമനിയെ തോൽപ്പിച്ച് ഓസ്ട്രേലിയ ജേതാക്കളായി.
ഒടുവിൽ 2002ൽ കോലാലംപൂരിലാണ് മത്സരംനടന്നത്. അതിൽ [[ജർമനി]] ജേതാക്കളായി.
 
=== ചാമ്പ്യൻസ് ട്രോഫി ===
"https://ml.wikipedia.org/wiki/ഹോക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്