"ആശാ ഭോസ്‌ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആശാ ഭോസ്ലെ എന്ന താള്‍ ആശാ ഭോസ്‌ലേ എന്ന തലക്കെട്ടിലേക്കു മാറ്റി: സ്ലേറ്റീലെ സ്ലേ അല്ല. സ്‌ലേ �
No edit summary
വരി 3:
[[ഇന്ത്യ]]യിലെ ഏറ്റവും പ്രശസ്ത [[ചലചിത്ര പിന്നണിഗായിക]]യായ [[ലതാ മങ്കേഷ്കര്‍|ലതാ മങ്കേഷ്‌കരുടെ]] ഇളയ സഹോദരിയും ഗായികയുമാണ്‌ '''ആശാ ഭോസ്ലെ'''.1933 സെപ്‌റ്റംബര്‍ 8-ന് ജനിച്ചു. 1943-ല് ആണ് ആശാ ആദ്യമായി തന്‍റെ ഗാനം റെകോര്‍ഡ് ചെയ്തത്‌. [[എസ്.ഡി. ബര്‍മ്മന്‍]], [[നൌഷാദ്]], [[ഒ.പി.അയ്യര്‍]], [[ഏ.ആര്‍.റഹ്മാന്‍]] തുടങ്ങി വിവിധ സംഗീതസം‌വിധായകരുടെ ഈണങ്ങള്‍ക്ക്‌ ആശ പാടിയിട്ടുണ്ട്‌. ഉദ്ദേശം 12,000 പാട്ടുകള്‍ ആശാ പാടിയിട്ടുണ്ട്‌{{തെളിവ്}}. 1968-ല് ഫിലിം ഫെയര്‍ അവാര്‍ഡുകളിലൊന്ന്‌ ലഭിച്ചത്‌ ആശയ്ക്കാണ്. 1997-ല് എം.ടി.വി.അവാര്‍ഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് ഹാള്‍ ഓഫ് ഫെയ്മിലേക്ക്‌ ആശയെ പ്രവേശിപ്പിച്ചു.
 
[[വിഭാഗം:ചലച്ചിത്ര പിന്നണിഗായകര്‍ചലച്ചിത്രപിന്നണിഗായകര്‍]]
 
[[bn:আশা ভোঁসলে]]
"https://ml.wikipedia.org/wiki/ആശാ_ഭോസ്‌ലേ" എന്ന താളിൽനിന്ന് ശേഖരിച്ചത്