"മത്തേയോ റിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 20:
==പിതൃപൂജ, ദൈവനാമങ്ങൾ==
[[ചിത്രം:Matteo Ricci 2.jpg|thumb|160px|left|റിച്ചി, പരമ്പരാഗതാമായ ചീന വേഷത്തിൽ]]
പൂർവികരുടെ പൂജ (ancestor worship) ഉൾപ്പെടെയുള്ള ചീന ആചാരങ്ങളെ ക്രിസ്തീയമായി അംഗീകരിക്കാനുള്ള റിച്ചിയുടെ സന്നദ്ധത വിവാദപരമായി. പൂർവികരുടെ ബഹുമാനത്തിനായുള്ള ആചാരങ്ങൾ [[ചൈന|ചൈനയിൽ]] കുടുംബജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്നും [[കൺഫ്യൂഷനിസം|കൺഫ്യൂഷിയൻ]] ക്ഷേത്രങ്ങളിൽ നടക്കുന്ന ഈ ചടങ്ങുകൾ
[[ദൈവം|ദൈവത്തെ]] പരാമർശിക്കാൻ കൺഫ്യൂഷിയൻ ക്ലാസിക്കുകളിലെ ഷാങ് ടി, ടിയൻ തുടങ്ങിയ പദങ്ങളാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ചൈനയിലെ വ്യവസ്ഥാപിത ധാർമ്മികത അതിന്റെ ആരാധനയിൽ അറിയാതെയാണെങ്കിലും ലക്ഷ്യമാക്കിയത് ക്രിസ്തീയവിശ്വാസത്തിലെ ഏക സത്യദൈവത്തെ തന്നെയാണെന്നായിരുന്നു അദ്ദേഹം വാദിച്ചത്. ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് ചൈനാക്കാർക്കിടയിൽ ഉണ്ടായിരുന്നു മുൻവിധി നീക്കുന്നതിൽ റിച്ചിയുടെ ഈ നിലപാടുകൾ ഏറെ സഹായകമായി.<ref name ="cath">മത്തേയോ റിച്ചിയെക്കുറിച്ച് കത്തോലിക്കാ വിജ്ഞാനകോശത്തിലുള്ള [http://www.newadvent.org/cathen/13034a.htm ലേഖനം]</ref>
|