"കർഷക സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ജന്മിത്വത്തിന്റേയും നാടുവാഴിത്വത്തിന്റേയും പീഡനങ്ങളെ ചെറുക്കുവാനും കർകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും വേണ്ടി കർഷകർ രൂപീകരിച്ച സംഘടനയാണ് കർഷക സംഘം. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ]] നിർണ്ണായകമായി സ്വാധീനിച്ച പല പ്രക്ഷോഭ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കികൊണ്ടാണ് ഈ സംഘടന രംഗപ്രവേശനം ചെയ്തത്. 1935ൽ വിഷ്‌ണുഭാരതീയൻ പ്രസിഡന്റും കെ.എ. കേരളീയൻ സെക്രട്ടറിയുമായി കേരളത്തിലെ ആദ്യ കർഷക സംഘമായ കൊളച്ചേരി കർഷക സംഘം രൂപീകരിക്കപ്പെട്ടു.<ref>http://cpimkerala.org/history-2.php?n=1</ref> [[എ.കെ. ഗോപാലൻ|എ.കെ.ജി]]യുടെ നേതൃത്വത്തിൽ നടന്ന പട്ടിണി ജാഥ, അമരാവതി സമരം എന്നിവ കർഷക സംഘം നടത്തിയ പ്രധാന സമര പരിപാടികളിൽ ചിലതാണ്.
 
==വിവിധ കർഷക സംഘങ്ങൾ==
"https://ml.wikipedia.org/wiki/കർഷക_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്