"ബാബുരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| othername =
| occupation = ചലച്ചിത്രനടൻ, സംവിധായകൻ
| yearsactive = 19951993 - തുടരുന്നു
| spouse = [[വാണി വിശ്വനാഥ്]]
| homepage =
വരി 20:
 
== സിനിമാജീവിതം ==
ഒരു ബാലനടനായാണ് ബാബുരാജ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് [[മലയാള ചലച്ചിത്രം|മലയാളസിനിമയിൽ]] 1995ൽ1993ൽ റിലീസ് ചെയ്ത '[[തിരുമനസ്സ്ഭീഷ്മാചാര്യ]]' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഈ ചലച്ചിത്രത്തിൽ ആൽബർട്ടോ പെരേര എന്ന വില്ലൻ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചത്. [[ഗോഡ്ഫാദർ]] എന്ന മലയാളച്ചലച്ചിത്രത്തിന്റെ റീമേക്ക് ആയ 'ഹൽചൽ' എന്ന ഹിന്ദി ചിത്രത്തിലും ബാബുരാജ് വില്ലനായി അഭിനയിച്ചിട്ടുണ്ട്. നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബാബുരാജ് നിർമ്മിച്ചിട്ടുണ്ട്.
 
2011ൽ പുറത്തിറങ്ങിയ [[സോൾട്ട് ആന്റ് പെപ്പർ (മലയാളചലച്ചിത്രം)|സോൾട്ട് ആന്റ് പെപ്പർ]] എന്ന സിനിമയിൽ ബാബുരാജ്‌ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു.
"https://ml.wikipedia.org/wiki/ബാബുരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്