"ശങ്കർ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| yearsactive = 1979 - മുതൽ ഇതുവരെ.
}}
ഒരു പ്രശസ്ത ചലച്ചിത്ര നടനാണ് '''ശങ്കർ'''. [[മലയാളം]], [[തമിഴ്]] എന്നീ ഭാഷാചിത്രങ്ങളിൽ‍ ശങ്കർ അഭിനയിച്ചിട്ടുണ്ട്. 1980കളിൽ നായക/താര പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കർ. ശങ്കർ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചത് തമിഴിലൂടെയായിരുന്നു. ''ഒരു തലൈ രാഗം'' എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് ''മഞ്ഞിൽ വിരിഞ്ഞ പൂക്കൾ'' എന്ന ചിത്രത്തിലാണ്. 1980-90കളിൽ1980കളിൽ പ്രശസ്ത നടൻ [[മോഹൻലാൽ|മോഹൻലാലും]] ശങ്കറും ഒരുമിച്ച് അഭിനയിച്ച ഏറെ ചലച്ചിത്രങ്ങൾ മലയാളത്തിൽ വിജയിച്ചു. ഒരു കാലഘട്ടത്തിൽ നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ശങ്കർ_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്