"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
 
===രചന===
എൻബിസി ''ഫ്രണ്ട്സ്'' അ൦ഗീകരിച്ചതിനെ തുടർന്നുള്ള ആഴ്ചകളിൽ ക്രെയ്ൻ, കോഫ്മാൻ, ബ്രൈറ്റ് എന്നിവർ അയച്ചു കിട്ടിയ മറ്റു പരമ്പരകൾക്കായി, പ്രത്യേകിച്ച് നിർമ്മിക്കാതെ പോയ ''സെയ്൯ഫെൽഡ്'' എപ്പിസോഡുകൾക്കായി എഴുത്തുകാർ സൃഷ്‌ടിച്ച തിരക്കഥകൾ വിശകലനം ചെയ്യാൻ തുടങ്ങി.<ref name="friendsborn"/>കോഫ്മാനും ക്രെയ്നും ഏഴു യുവ എഴുത്തുകാരുടെ ഒരു സംഘത്തെ ജോലിക്കെടുത്തു, എന്തെന്നാൽ "നിങ്ങൾ നാൽപ്പതുകളിൽ എത്തിയാൽ പിന്നീടൊന്നും ചെയ്യാനാവില്ല. നെറ്റ് വർക്കുകളും സ്റ്റുഡിയോകളും കോളേജിൽ നിന്നിറങ്ങിയ യുവത്വത്തെയാണ് അന്വേഷിക്കുന്നത്."<ref>{{cite news |url=http://articles.latimes.com/2001/jun/10/entertainment/ca-8511 |title=No Experience Wanted |accessdate=January 4, 2009 |author=Shayne, Bob |date=June 10, 2001 |publisher=Los Angeles Times}}</ref>
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്