"ആരോമൽ ചേകവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'16-ആം നൂറ്റാണ്ടിൽ വടക്കൻ കേരളത്തിൽ ജീവിച്ചിരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Prettyurl|Aromal Chekavar}}
16-ആം നൂറ്റാണ്ടിൽ വടക്കൻ കേരളത്തിൽ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന ധീര യോദ്ധാവാണ് ആരോമൽ ചേകവർ.<ref>http://www.india9.com/i9show/Vadakkan-Pattukal-31327.htm</ref> വടക്കൻ പാട്ടുകളിലൂടെയാണ് അദ്ദേഹത്തിന്റെ [[കളരിപ്പയറ്റ് |ആയോധന പാടവത്തെ]] വാഴ്ത്തുന്ന കഥകൾ പ്രചരിച്ചത്.[[കടത്തനാട്]] നാട്ടുരാജ്യത്തെ പുത്തൂരം തറവാട്ടിൽ ജനിച്ച ചേകവർക്ക് ഉണ്ണിയാർച്ച എന്ന സഹോദരിയും ഉണ്ണികണ്ണൻ എന്ന സഹോദരനും ഉണ്ട്.കണ്ണപ്പനുണ്ണി എന്നാണ് ആരോമൽ ചേകവരുടെ മകന്റെ പേര്.
 
"https://ml.wikipedia.org/wiki/ആരോമൽ_ചേകവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്