"സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
ദേവരാജാവായ [[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ [[പോസിഡോൺ|പോസിഡോണിന്റെയും]] [[ഹേഡിസ്|ഹേഡിസിന്റെയും]] സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. മൂത്ത സഹോദരിയായ [[ഹീര|ഹീരയാണ്]] മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാൽ ഡൊഡോണയിലെ ഓറാക്കിളിൽ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് [[ഇലിയഡ്|ഇലിയഡിൽ]] പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കൾ സ്യൂസിനുണ്ടായി. അവരിൽ ചിലരാണ് [[അഥീന]], [[അപ്പോളോ]], [[ആർട്ടിമിസ്]], [[ഹേംസ്]], [[പെർസഫനി]], [[ഡയൊനൈസസ്]], [[പെർസിയസ്]], [[ഹെറാക്കിൾസ്]], [[ഹെലൻ (ഗ്രീക്ക് പുരാണം)|ഹെലൻ]], [[മിനോസ്]],[[മ്യൂസുകൾ]] തുടങ്ങിയവർ. [[ആരെസ്]], [[ഹെബി]], [[ഹെഫാസ്റ്റസ്]] എന്നിവർ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്.
 
[[റോമൻ ഐതിഹ്യംപുരാണങ്ങൾ|റോമൻ ഐതിഹ്യത്തിലെപുരാണങ്ങളിലെ]] [[ജൂപ്പിറ്റർ]], [[ഇട്രസ്കൻ ഐതിഹ്യംപുരാണങ്ങൾ|ഇട്രസ്കൻ ഐതിഹ്യത്തിലെപുരാണങ്ങളിലെ]] [[ടിനിയ]], [[ഹൈന്ദവ ഐതിഹ്യംപുരാണങ്ങൾ|ഹൈന്ദവ ഐതിഹ്യത്തിലെപുരാണങ്ങളിലെ]] [[ഇന്ദ്രൻ]] എന്നിവർ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്യൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്