"നേപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 29:
}}
 
[[ഏഷ്യ|ദക്ഷിണേഷ്യയിലെ]] ഒരു രാജ്യമാണ് '''നേപ്പാൾ''' (ഔദ്യോഗിക നാമം: '''ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ചൈന'''). 2008 മേയ് 28 - നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. [[ചൈന|ചൈനയ്ക്കും]] [[ഇന്ത്യ|ഇന്ത്യയ്ക്കും]] ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് നേപ്പാൾ. തൊണ്ണൂറു ശതമാനത്തോളം ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. [[എവറസ്റ്റ്|എവറസ്റ്റ് കൊടുമുടിയും]] ഇതിൽപ്പെടും. ടൂറിസം മേഖലയിലും മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ [[കാഠ്മണ്ഡു]] ആണ് ഇതിന്റെ തലസ്ഥാനം. [[പൊഖാറ]], [[ബിരത്നഗർ]], [[ലളിത്പുർ]], [[ഭക്തപുർ]], [[വീരേന്ദ്രനഗർ]], [[മഹേന്ദ്രനഗർ]] തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.
 
[[2007]] [[ഡിസംബർ 27]] താൽകാലിക പാർ‍ലമെന്റ് നേപ്പാളിനെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ആക്കുമെന്ന് പ്രഖ്യാപിച്ചു. .<ref name="Kant">[http://www.kantipuronline.com/kolnews.php?&nid=132620 Bill turns Nepal into federal republic]. ''Kantipur Report''. [[2007-12-28]].</ref> [[2008]] [[മേയ് 28]]-ന് നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പ്രഖ്യാപിച്ചു.<ref name=nepalabolishes>[http://www.cnn.com/2008/WORLD/asiapcf/05/28/nepal/index.html Nepal abolishes monarchy]. ''CNN''. [[2008-05-28]]. Retrieved [[2008-05-28]]. </ref>
 
== പേരിനു പിന്നിൽ ==
Line 46 ⟶ 44:
=== ഗൂർഖ യുദ്ധം ===
1814 മുതൽ 1816 വരെ നേപ്പാളിലെ ഗൂർഖ സൈന്യവും [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും]] തമ്മിൽ നടന്ന ഈ യുദ്ധം ആംഗ്ലൊ-നേപാളി യുദ്ധം എന്നും അറിയപ്പെടുന്നു. അമർ സിങ് താപ, ഭീംസെൻ താപ, രഞ്ജുർ സിങ് താപ, ഭക്തി താപ എന്നിവർ നേപ്പാളിനു വേണ്ടി പൊരുതി. സിഗൗലി സന്ധിയിൽ ഈ യുദ്ധം അവസാനിച്ചു. ഈ സന്ധിയെ തുടർന്ന് നേപ്പാളിന് ടറായി മേഖലയുടെ കുറെ ഭാഗം നഷ്ടപ്പെട്ടു. അതിനു പകരമായി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രണ്ടു ലക്ഷം രൂപ നേപ്പാളിന് ആണ്ടുതോറും നൽകേണ്ടിയിരുന്നു.
 
===നേപ്പാൾ റിപ്പബ്ലിക്===
[[2007]] [[ഡിസംബർ 27]] താൽകാലിക പാർ‍ലമെന്റ് നേപ്പാളിനെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ആക്കുമെന്ന് പ്രഖ്യാപിച്ചു. .<ref name="Kant">[http://www.kantipuronline.com/kolnews.php?&nid=132620 Bill turns Nepal into federal republic]. ''Kantipur Report''. [[2007-12-28]].</ref> [[2008]] [[മേയ് 28]]-ന് നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പ്രഖ്യാപിച്ചു.<ref name=nepalabolishes>[http://www.cnn.com/2008/WORLD/asiapcf/05/28/nepal/index.html Nepal abolishes monarchy]. ''CNN''. [[2008-05-28]]. Retrieved [[2008-05-28]]. </ref>
അന്നു മുതൽ നേപ്പാൾ മതേതര, ജനാധിപത്യ ഫെഡറൽ റിപ്പബ്ലിക്കായി. ഇതോടെ നേപ്പാളിലെ രാജഭരണത്തിനും അന്ത്യം കുറിക്കപ്പെട്ടു. ബീരേന്ദ്ര രാജ്യാന്തര കണ്വെഷൻ സെന്ററിൽ ചേർന്ന ഭരണ ഘടന അസംബ്ലിയാണ് നേപ്പാളിനെ റിപ്പബ്ലിക് ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനു അംഗീകാരം നൽകിയത്. പ്രധാന മന്ത്രി ഗിരിജാ പ്രസാദ് കൊയ്രാളയ്ക്കു വേണ്ടി അഭ്യന്തര മന്ത്രി കൃഷ്ണ പ്രസാദാണു പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ പരമാധികാരി ഇനിമുതൽ പ്രസിഡന്റാണ്.കാട്മണ്ടുവിലെ ഡർബാർ മാർഗിലുള്ളനാരായൺ ഹിതി കൊട്ടാരത്തിന്റെ മുന്നിലെ രാജ പതാകയും രാജ ചിഹ്നവും മാട്ടി ദേശീയ പതാക സ്ഥാപിച്ചു. ഫെഡറൽ ഡെമോക്രാട്ടിക് റിപ്പബ്ലിക്ക് ഓഫ് നേപ്പാളിന്റെ പുതിയ പ്രധാന മന്ത്രിയായി പുഷ്പ കമൽ ദഹൽ പ്രചണ്ട അധികാരമേറ്റു.കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ ചെയർമാനാണ് പ്രചണ്ട.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/നേപ്പാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്