"മൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Yellow mite (Tydeidae) Lorryia formosa 2 edit.jpg|thumb|upright|The microscopic mite ''[[Lorryia ഫോം osa]]'' ([[Tydeidae]])]]
 
ആർത്രൊപോഡ (Arthropoda ) ഫൈലത്തിൽ, എട്ടുകാലി ജീവികൾ ഉൾപ്പെടുന്ന അരാക്നിഡ(Arachnida) വർഗത്തിന്റെ ഉപ‌വർഗമായ അക്കാരിന (Acarina ) ഇനത്തിൽപ്പെട്ട ജീവികളാണ് ''' ടിക്കുകളും''' (Ticks) '''മൈറ്റ്കളുംമൈറ്റുകളും''' (Mites). ഇവയെക്കുറിച്ചുള്ള പഠന ശാഖയാണ് അകാരോളജി (acarology).
 
==വൈവിധ്യവും വർഗീകരണവും==
വരി 11:
കീടങ്ങളെ (Insects) ആശ്രയിച്ചു ജീവിക്കുന്ന മൈറ്റ്സുകളും ഉണ്ട്. വരോയ ദെസ്ട്രുക്ടർ (Varroa destructor) തേനീച്ചകളുടെ ശരീരത്തിലും, അകാരപിസ് വൂടി (Acarapis woodi ) തേനീച്ചകളുടെ ശ്വാസക്കുഴലുകളിലുമാണ് (Trachea ) ജീവിക്കുന്നത്.
 
'''ലോകത്തിലെ ഏറ്റവും ശക്തിയുള്ള ജീവിയായ ''ആർകിഗോസെട്ടെസ് ലോന്ഗിസെടോസുസ്''' ( Archegozetes longisetosus ) മയ്റ്റിന്റെമൈറ്റിന്റെ തൂക്കം 100 മൈക്രോഗ്രാം മാത്രമാണ്. അവയുട 1182 മടങ്ങ്‌ തൂക്കമുള്ള വസ്തുക്കളെ ഇവയ്ക്ക് വഹിക്കുവാൻ ശക്തിയുണ്ട് . കരുത്തൊണ്ട്‌. <ref>{{cite book |title=Nature and human society: the quest for a sustainable world : proceedings of the 1997 Forum on Biodiversity |editor=Peter H. Raven & Tania Williams |publisher=[[National Academies]] |year=2000 |chapter=Global Diversity of Mites |pages=192–212 |author=R. B. Halliday, B. M. OConnor & A. S. Baker |url=http://books.google.com/books?id=nDgrAAAAYAAJ&pg=PA192}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്