"ഇന്ത്യൻ പ്രധാനമന്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
|website = [http://pmindia.gov.in/ പ്രധാനമന്ത്രിയുടെ ഓഫീസ്]
}}
'''ഇന്ത്യൻ പ്രധാനമന്ത്രി''' ({{lang-hi|भारत के प्रधान मंत्री}},{{lang-en|Prime Minister of India}}) സർക്കാരിന്റെ തലവനാണ്. മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുക്കുന്നതും പ്രധാനമന്ത്രിയാണ്. പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ടീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത്‌. രാജ്യത്തിന്റെ തലവൻ രാഷ്ട്രപതിയാണെങ്കിലും പ്രധാനമന്ത്രിയിലാണ്‌ ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്‌. ഭരണനിർവഹണ സംവിധാനം(എക്സിക്യുട്ടീവ്‌) നയിക്കുന്നതും പ്രധാനമന്ത്രിയാണ്.
 
മറ്റു മന്ത്രിമാരെ നിയമിക്കുവാനും ആവശ്യമെങ്കിൽ പുറത്താക്കാനും പ്രധാനമന്ത്രിയ്ക്ക് അധികാരമുണ്ട്. [[രാഷ്ട്രപതി (ഇന്ത്യ)|രാഷ്ട്രപതിയാണ്]] പ്രധാനമന്ത്രിയെ നിയമിക്കുന്നത്. ഇപ്പോഴത്തെ പ്രധാനമന്ത്രി [[മൻമോഹൻ സിംഗ്|മൻമോഹൻ സിംഗാണ്]]
{{ഭാരതത്തിന്റെ രാഷ്ട്രതന്ത്രം}}
 
==തെരഞ്ഞെടുപ്പു പ്രക്രിയ==
===യോഗ്യത===
"https://ml.wikipedia.org/wiki/ഇന്ത്യൻ_പ്രധാനമന്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്