"ട്രാൻസ്ജെൻഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ഒറ്റവരിലേഖനം|date=2009 ഒക്ടോബർ}}
[[ചിത്രം:Nongthoomfairtex.jpg|thumb|250px|നോങ് തൂം;ലോകപ്രശസ്തയായ നപുംസകമാണ്‌]]
<div align="justify">
ലിംഗവ്യത്യാസങ്ങളെ സംബന്ധിച്ച പരമ്പരാഗത - സാംസ്കാരിക മാതൃകയിൽ നിന്നുമോ, ജനനാൽ ഉണ്ടായിരുന്ന ലിംഗത്തിൽ നിന്നുമോ വ്യതിയാനം പ്രദർശിപ്പിക്കുന്ന, അഥവാ അതിനനുയോജ്യമല്ലാത്ത ജെൻഡർ (ലിംഗ)വ്യക്തിത്വം (gender identity), സ്വഭാവം (behavior), പ്രകാശനം (expression)കാണിക്കുന്ന ആളുകളെ പൊതുവായി വിശേഷിപ്പിക്കുന്ന പദമാണ് ട്രാൻസ് ജെൻഡർ. <ref> [http://www.apa.org/topics/sexuality/transgender.aspx= American Psychological Association]</ref> മലയാളത്തിൽ '''നപുംസകം''', ശിഖണ്ടി, ഹിജഡ, ദ്വിലിംഗം, എന്നൊക്കെ അറിയപ്പെടുന്നവർ ഈ വിഭാഗത്തിൽ പെടുന്നവരാണ്. ലൈംഗിക ന്യൂനപക്ഷം എന്ന് ഇപ്പോൾ ഇവരെ വിശേഷിപ്പിക്കാറുണ്ട്.
 
Line 9 ⟶ 10:
 
'''നപുംസകം''', ശിഖണ്ടി, ഹിജഡ, ദ്വിലിംഗം, എന്നീ പേരുകൾക്ക് പ്രാദേശികമായി പല പല അർത്ഥവ്യത്യാസങ്ങളും കണ്ടുവരുന്നു. ലൈംഗികാവയവങ്ങളിൽ വ്യതിയാനം വരുന്നവർ, എതിർ ലിംഗത്തിലുള്ളവരുടെ വേഷം ധരിച്ച് നടക്കുന്നുവർ തുടങ്ങിയ പ്രത്യേകതകൾക്കനുസരിച്ചാണ് ഈ പേരുകൾ നിർണ്ണയിക്കപ്പെടുന്നത്.
</div>
 
<!--[[ചിത്രം:Treuzrev.png|thumb|left| നപുംസകങ്ങളെ സൂചിപ്പിക്കുന്ന അടയാളം]]-->
 
"https://ml.wikipedia.org/wiki/ട്രാൻസ്ജെൻഡർ" എന്ന താളിൽനിന്ന് ശേഖരിച്ചത്