"മലയാളരാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
ഐ.പി.ഐ (അസ്സോസിയേറ്റഡ് പ്രസ്സ് ഓഫ് ഇന്ത്യ,), റോയിട്ടേർസ്, തുടങ്ങിയ വാർത്താ ഏജർസികളുടെ സഹകരണത്താൽ ഏറ്റവും ആദ്യം ലോകവാർത്തകൾ റിപ്പോർട്ട് ചെയ്യുകയും, വാർത്താചിത്രങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. കൃത്യസമയത്ത് ഏജന്റുമാരിൽ പത്രം എത്തിക്കുവാൻ സ്വന്തമായി ഗതാഗത സൗകര്യവും ഏർപ്പെടുത്തിയിരുന്നു. സ്വന്തമായി റോട്ടറീ പ്രസ്സും, പ്രോസസ്സിങ്ങ് ലാബും തുടങ്ങിയ ആധുനിക സൗകര്യങ്ങളും പത്രത്തിന് ഉണ്ടായിരുന്നു.<ref>http://www.prd.kerala.gov.in/historyofpress.htm </ref>
 
പ്രചാരം കുറഞ്ഞതോടെ 19601970-കളോടെ മലയാളരാജ്യത്തിന്റെ പ്രവർത്തനം നിലച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മലയാളരാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്