"ഹോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
== ഇന്ത്യയിൽ ==
[[ചിത്രം:Indian-Hockey-Team-Berlin-1936.jpg|thumb|300px| ഇന്ത്യൻ ഹോക്കി ടീം 1936-ലെ ബെർലിൻ ഒളിമ്പിൿസിൽ]]
ഇന്ത്യയുടെ ദേശീയകായികവിനോദമാണ് ഹോക്കി. ''ഹോക്കി മന്ത്രികൻ'' എന്നറിയപ്പെടുന്ന ഇന്ത്യൻ ഹോക്കികളിക്കാരൻ [[ധ്യാൻ ചന്ദ്|ധ്യാൻ ചന്ദിന്റെ]] ജന്മദിനമാണ് ([[ഓഗസ്റ്റ് 29]]) ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുളള ഹോക്കി ടുർണ്ണമെന്റ് ആണ് ബെയ്‌ൻ‌റൺ കപ്പ്.
 
ഇന്ത്യ ആദ്യമായി ലോകകപ്പ് ഹോക്കി കിരീടം നേടിയത് 1975ൽ അണ്. ഫൈനലിൽ പാകിസ്താനെ 2-1ന് തോല്പിച്ചാണ് [[അജിത് പാൽ]] നായകനായിരുന്ന ഇന്ത്യൻ ഹോക്കി സംഘം ഈ കിരീടം നേടിയത്.
"https://ml.wikipedia.org/wiki/ഹോക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്