"ഇന്ത്യൻ പ്രധാനമന്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Political post |post = പ്രധാനമന്ത്രി |nativename = भारत के ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 12:
|termlength = അഞ്ച് വർഷം, വീണ്ടും തെരഞ്ഞെടുക്കാവുന്നത്
|appointer = [[രാഷ്ട്രപതി (ഇന്ത്യ)|രാഷ്ട്രപതി]]
|residence = 7റേസ്7 റേസ് കോഴ്സ് റോഡ്, <br />[[ന്യൂ ഡെൽഹി]]
|formation = [[ഇന്ത്യയുടെ ഭരണഘടന|ഇന്ത്യൻ ഭരണഘടന]]<br/>ഓഗസ്റ്റ് 15,1947
|formation =
|predecessor= [[എ ബി വാജ്‌പേയി]]
|succession =
|inaugural = [[ജവഹർലാൽ നെഹ്‌റു]]
|website = [http://pmindia.gov.in/ പ്രധാനമന്ത്രിയുടെ ഓഫീസ്]
}}
'''ഇന്ത്യൻ പ്രധാനമന്ത്രി''' ({{lang-hi|भारत के प्रधान मंत्री}},{{lang-en|Prime Minister of India}}) സർക്കാരിന്റെ തലവനാണ്.മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുക്കുന്നതും പ്രധാനമന്ത്രിയാണ്.പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ടീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത്‌.രാജ്യത്തിന്റെ തലവൻ രാഷ്ട്രപതിയാണെങ്കിലും പ്രധാനമന്ത്രിയിലാണ്‌ ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്‌.ഭരണനിർവഹണ സംവിധാനുസംവിധാനം(എക്സിക്യുട്ടീവ്‌) നയിക്കുന്നതും പ്രധാനമന്ത്രിയാണ്.
 
മറ്റു മന്ത്രിമാരെ നിയമിക്കുവാനും ആവശ്യമെങ്കിൽ പുറത്താക്കാനും പ്രധാനമന്ത്രിയ്ക്ക് അധികാരമുണ്ട്.[[രാഷ്ട്രപതി (ഇന്ത്യ)|രാഷ്ട്രപതിയാണ്]] പ്രധാനമന്ത്രിയെ നിയമിക്കുന്നത്.ഇപ്പോഴത്തെ പ്രധാനമന്ത്രി [[മൻമോഹൻ സിംഗ്|മൻമോഹൻ സിംഗാണ്]]
 
==തെരഞ്ഞെടുപ്പു പ്രക്രിയ==
===യോഗ്യത===
ഇന്ത്യൻ ഭരണഘടനാ അനുഛേദം‍ 84 അനുസരിച്ച് പ്രധാനമന്ത്രിയാവാനുള്ള യോഗ്യത താഴെ പറയുന്നു
* ഇന്ത്യൻ പൗരനായിരിക്കണം
വരി 31:
 
സർക്കാരിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ആദായം സ്വീകരിക്കുന്നവർക്ക് പ്രധാനമന്ത്രിയാവാനുള്ള യോഗ്യതയുണ്ടാവില്ല
 
=== പ്രതിജ്ഞ===
Oath of office:
Line 40 ⟶ 39:
 
== വസ്തുവകകൾ==
<gallery caption="പ്രധാനമന്ത്രി സൗകര്യങ്ങൾ" widths="150px">
File:Location map India New Delhi.png|Tപഞ്ചവടിപഞ്ചവടി (ഔഗ്യോഗിക വസതി)
File:Special Protection Group.jpg|പ്രത്യേക സുരക്ഷാ സംഘം
File:Air India 001.jpg|എയർ ഇന്ത്യാ വൺ(ഔദ്യോഗിക വിമാനം)
Line 48 ⟶ 47:
== ഇതു കൂടി കാണുക ==
{{Portal|India}}
* [[രാഷ്ട്രപതി (ഇന്ത്യ)|രാഷ്ട്രപതി]]
* [[ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടിക]]
* [[ഇന്ത്യൻ ഭരണസംവിധാനം]]
"https://ml.wikipedia.org/wiki/ഇന്ത്യൻ_പ്രധാനമന്ത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്