"ഡി.എസ്. കോത്താരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Orphan|date=നവംബർ 2010}}
{{വൃത്തിയാക്കേണ്ടവ}}
{{Infobox_Scientist
|name = ഡി.എസ്. കോത്താരി
|image =
|caption = ദൗലത്ത് സിങ് കോത്താരി
|birth_date = [[1905]] [[ജൂലൈ 6]]
|birth_place = [[ഉദയ്പ്പൂർ]], [[രാജസ്ഥാൻ]]
|death_date = [[1993]] [[ഫെബ്രുവരി 4]]
|residence = [[ഇന്ത്യ]]
|nationality ={{IND}}
|field = [[ഭൗതികശാസ്ത്രം]]
|work_institution =
|alma_mater =
|doctoral_advisor =
|doctoral_students =
|known_for =
|prizes = [[ചിത്രം:Nobel prize medal.svg|20px]] [[നോബൽ സമ്മാനം|ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനം]]</br>[[ഭാരതരത്ന]]
|religion =
|footnotes =
}}
 
ഒരു ഇന്ത്യൻ‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു '''ഡി.എസ്. കോത്താരി''' എന്ന '''ദൗലത്ത് സിങ് കോത്താരി''' (1905, ജൂലൈ 6 - 1993, ഫെബ്രുവരി 4). [[രാജസ്ഥാൻ|രാജസ്ഥാനിലെ]] ഉദയപ്പൂരിലാണ് അദ്ദേഹം ജനിച്ചത്. പ്രാധമിക വിദ്യാഭ്യാസം ഉദയപ്പൂരിലും [[ഇൻഡോർ|ഇൻഡോറിലും]],1928-ൽ പ്രശസ്തനായ ഭൗതിക വിജ്ഞാനിയായ [[മേഘനാഥ് സാഹ|മേഘനാഥ് സാഹയുടെ]] കീഴിൽ അലഹബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്നും [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] MSc നേടുകയും ചെയ്തു. 1934-മുതൽ 1961 വരെയുള്ള കാലഘട്ടത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ റീഡറായും, പ്രഫസറായും, ഭൗതികശാസ്ത്ര വകുപ്പിന്റെ മേധാവിയായും പ്രവർത്തിച്ചു. പ്രധിരോധ വകുപ്പിന്റെ ശാസ്ത്രോപദേശകനായി 1948-മുതൽ 1961 വരെ പ്രവർത്തിച്ചു. [[യു.ജി.സി]].‌-യുടെ ചെയർമാനായി 1961 മുതൽ 1973-വരെ തുടർന്നു. 1963-ൽ [[ഇന്ത്യൻ‍ സയൻസ് കോൺഗ്രസ്|ഇന്ത്യൻ‍ സയൻസ് കോൺഗ്രസിന്റെ]] ഗോൾഡൻ ജൂബിലി സെഷനിൽ അതിന്റെ ജെനറൽ പ്രസിഡന്റായി സേവനമനുഷ്ടിച്ചു. 1973-ൽ [[ഇന്ത്യൻ‍ നാഷണൽ സയൻസ് അക്കാദമി|ഇന്ത്യൻ‍ നാഷണൽ സയൻസ് അക്കാദമിയുടെ]] പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാറ്റിസ്സ്റ്റിക്കൽ തെർമോഡൈനാമിക്സ്സിലും, തിയറി ഓഫ് വൈറ്റ് ഡാർഫ് സ്റ്റാർസ്-ലും നടത്തിയ ഗവേഷണങ്ങൾ അദ്ദേഹത്തിന് ലോകപ്രശസ്തി നേടിക്കൊടുത്തു.
 
"https://ml.wikipedia.org/wiki/ഡി.എസ്._കോത്താരി" എന്ന താളിൽനിന്ന് ശേഖരിച്ചത്