"ഇന്ത്യൻ ഭരണസംവിധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
[[രാഷ്ട്രപതി]], [[ഉപരാഷ്ട്രപതി]], [[പ്രധാനമന്ത്രി]] തലവനായുള്ള [[മന്ത്രിസഭ]] എന്നിവയടങ്ങുന്നതാണ്‌ യൂണിയൻ പരമാധികാര സമിതി(Union Executive).
==== രാഷ്ട്രപതി ====
{{Main|രാഷ്ട്രപതി (ഇന്ത്യ)}}
ഇന്ത്യൻ യൂണിയന്റെ നിർവാഹകാധികാരത്തോടൊപ്പം സായുധസേനയുടെ പരമോന്നത മേധാവിത്വവും രാഷ്ട്രപതിയാണ്‌ കൈകാര്യം ചെയ്യുന്നത്‌.
 
Line 29 ⟶ 30:
 
==== പ്രധാനമന്ത്രി ====
{{Main|ഇന്ത്യൻ പ്രധാനമന്ത്രി}}
[[ലോകസഭ]]യിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവിനെ രാഷ്ട്രപതി മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുന്നു. മന്ത്രിസഭയുടെ തലവനാണ്‌ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഉപദേശം അനുസരിച്ചു വേണം രാഷ്ട്രപതിയുടെ തീരുമാനങ്ങൾ എന്നതിനാൽ പ്രധാനമന്ത്രിയാണ്‌ ശരിക്കും ഭരണനിർവഹണം കൈകാര്യം ചെയ്യുന്നത്‌.
 
"https://ml.wikipedia.org/wiki/ഇന്ത്യൻ_ഭരണസംവിധാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്