"കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
*[[മലയാറ്റൂർ]] നിന്ന് 12 കിലോമീറ്റർ അകലെയണ് കാലടി.
*[[മഞ്ഞപ്ര|മഞ്ഞപ്രയിൽ]] നിന്ന് 6 കിലോമീറ്റർ അകലെയാണ് കാലടി.
== വ്യാപാരം , വ്യവസായം ==
 
കേരളത്തിലേ അരി വ്യാപാരത്തിന്റെ സിരാകേന്ദ്രവും, ആധുനിക കമ്പ്യുട്ടരൈസ്ഡ് അരി മില്ലുകളുടെ കേന്ദ്രവും കൂടിയാണ് കാലടി. (കേരളത്തിലെ ഇരുന്നൂറ്റിയമ്പതോളം അരിമില്ലുകളിൽ 80 എണ്ണവും കാലടിയിലാണ്)<ref name=hindu>{{cite news|title=Give us this day our daily branded rice|url=http://www.hindu.com/mp/2003/09/15/stories/2003091500660100.htm|accessdate=19 സെപ്റ്റംബർ 2011|newspaper=ദ ഹിന്ദു|date=2003 സെപ്റ്റംബർ 15}}</ref> കേരളത്തിൽ ആദ്യമായി ബ്രാൻഡ് ചെയ്ത അരി പുറത്തിറക്കിയതും [[സോർട്ടെക്സ് അരിമില്ല്|സോർട്ടെക്സ് അരിമില്ലുകൾ]] അവതരിപ്പിക്കപ്പെട്ടതും കാലടിയിലാണ്.
"https://ml.wikipedia.org/wiki/കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്