"കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
== വ്യാപാരം , വ്യവസായം ==
 
കേരളത്തിലേ അരി വ്യാപാരത്തിന്റെ സിരാകേന്ദ്രവും , 35%ആധുനിക കമ്പ്യുട്ടരൈസ്ഡ് അരി മില്ലുകളുടെ കേന്ദ്രവും കൂടിയാണ് കാലടി. (കേരളത്തിലെ ഇരുന്നൂറ്റിയമ്പതോളം അരിമില്ലുകളിൽ 80/230 എണ്ണവും കാലടിയിലാണ്).<ref name=hindu>{{cite news|title=Give us this day our daily branded rice|url=http://www.hindu.com/mp/2003/09/15/stories/2003091500660100.htm|accessdate=19 സെപ്റ്റംബർ 2011|newspaper=ദ ഹിന്ദു|date=2003 സെപ്റ്റംബർ 15}}</ref> ആധുനിക കമ്പ്യുട്ടരൈസ്ഡ് അരി മില്ലുകളുടെ കേന്ദ്രവും കൂടിയാണ് കാലടി. ബ്രാൻഡഡ് അരിയുടെ ആശയത്തിന്നും അരി വ്യാപാരം കാലടി അരി മില്ലുകൾക്ക് കടപ്പെട്ടിരിക്കുന്നു . മാത്രമല്ലാ ‍സോർട്ടെക്സ് എന്ന പുതിയ മില്ലിംഗ് സമ്പ്രദായം കാലടി മില്ലുകൾ ആണ് പ്രാവർത്തികം ആക്കിയത് .
 
മലഞ്ചരക്കു വ്യാപാരത്തിലേ ജാതിക്കയുടെ പ്രഭവ ഭൂപടത്തിൽ അനന്ന്യ സ്ഥാനമാണ് പ്രധാനപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽ ഒന്ന് എന്ന നിലയിൽ കാലടിക്ക് ഉള്ളത് .
"https://ml.wikipedia.org/wiki/കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്