"കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
 
മലഞ്ചരക്കു വ്യാപാരത്തിലേ ജാതിക്കയുടെ പ്രഭവ ഭൂപടത്തിൽ അനന്ന്യ സ്ഥാനമാണ് പ്രധാനപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽ ഒന്ന് എന്ന നിലയിൽ കാലടിക്ക് ഉള്ളത് .
 
== കാലടിക്കു ചുറ്റും ==
 
=== ഇതര ക്ഷേത്രങ്ങൾ ===
 
കാലടിക്ക് 22 കിലോമീറ്റർ അകലെയാണ് പ്‌വ്വരാണിക[[കല്ലിൽ ക്ഷേത്രം]].മഹാഭാരത പ്രസിദ്ധമായ ബകന് പാണ്ടവർ ചോറ് കൊടുത്തതായി
പറയപ്പെടുന്ന പാണ്ടുപാറയും , അവർക്കു അഞാതവാസ കാലത്ത് അഭയം കൊടുത്ത ബ്രാഹ്മണ കുടുംബാംഗങ്ങളും കാലടിക്ക് അടുത്ത് തോട്ടുവാ ധന്ന്വന്തരീ ക്ഷേത്ര പരിസരങ്ങളിൽ താമസിക്കുന്നതായിട്ടാണ് വിശ്വാസം .
 
== മുസ്ലിം ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്