"കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
[[ചിത്രം:അദ്വൈത‍ആശ്രമം.jpg|thumb|300px|രാമകൃഷ്ണ അദ്വൈതാശ്രമം]]
കാലടി എന്ന പേരിനു പിന്നിൽ [[ശങ്കരാചാര്യർ|ശങ്കരാചാര്യരെ]] ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ഐതിഹ്യമുണ്ട്. '''ശശലം''' എന്ന പേരായിരുന്ന ഈ ഗ്രാമത്തിന് ആദ്യമുണ്ടായിരുന്നത്.<ref>ശിവരഹസ്യം- ശങ്കരജനനം</ref> ശങ്കരന്റെ അമ്മ 3 കിലൊമീറ്റർ മാറി ഒഴുകിയിരുന്ന പൂ‍ർണാനദിയിൽ കുളിച്ച് ഇല്ലപ്പറമ്പിൽ തന്നെ ഉള്ള കുലദേവനായ ശ്രീകൃഷ്ണക്ഷേത്രതിൽ ദർശനം നടത്തുക പതിവായിരുന്നു . ഒരു ദിവസം ക്ഷീണം താങ്ങാനാവാതെ മാതാവ് വഴിയിൽ കുഴഞ്ഞ് വീണു. ശങ്കരന്റെ പ്രാർത്ഥനയിൽ മനമലിഞ്ഞ [[കൃഷ്ണൻ|ശ്രീകൃഷ്ണൻ]] "ഉണ്ണീ കാലടി വരയുന്നിട്ത്തു നദി ഗതി ആവും " എന്ന വരം കൊടുത്തു. ശങ്കരൻ തന്നെ ഇല്ലപ്പറമ്പിൽ കാലടി വരയുകയും [[പൂർണാനദി]] അന്നുമുതൽ ഗതിമാറി ഇല്ലപ്പറമ്പിലൂടെ ഒഴുകാനാരംഭിച്ചു.<ref> പ്രബോധസുധാകരം 243 - ശ്രീശങ്കരാചാര്യർ</ref> കാലടി വരഞ്ഞു നദി ഗതി മാറ്റിയ ഇടം ശശലം എന്ന പേരു മാറി കാലടി ആയി അറിയപ്പെടാൻ തുടങ്ങി.
<!--
 
== ചരിത്രം ==
 
== ഭൂമിശാസ്ത്രം ==
-->
 
== എത്തിച്ചേരുവാനുള്ള വഴി ==
*[[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം|നെടുമ്പാശ്ശേരി വിമാനത്താവളംവിമാനത്താവത്തിൽ]]-ൽ നിന്ന് 7 കിലോമീറ്റർ അകലെയണ് കാലടി.
 
*[[അങ്കമാലി]] റെയിൽ‌വേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലെയണ് കാലടി. '''കാലടിക്കുവേണ്ടി അങ്കമാലി''' എന്നാണ് ആ റെയിൽവേസ്റ്റേഷന്റെ പേര്
[[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം|നെടുമ്പാശ്ശേരി വിമാനത്താവളം]]-ൽ നിന്ന് 7 കിലോമീറ്റർ അകലെയണ് കാലടി.
*[[അങ്കമാലിപെരുമ്പാവൂർ]] റെയിൽ‌വേ സ്റ്റേഷനിൽ നിന്നുംനിന്ന് 9 കിലോമീറ്റർ അകലെയണ് കാലടി.
*[[പെരുമ്പാവൂർആലുവ]]-യിൽ നിന്ന് 920 കിലോമീറ്റർ അകലെയണ് കാലടി.
*[[ആലുവമലയാറ്റൂർ]]-യിൽ നിന്ൻനിന്ന് 2012 കിലോമീറ്റർ അകലെയണ് കാലടി.
*[[മലയാറ്റൂർമഞ്ഞപ്ര|മഞ്ഞപ്രയിൽ]] നിന്ന് 126 കിലോമീറ്റർ അകലെയണ്അകലെയാണ് കാലടി.
[[മഞ്ഞപ്ര]]-യിൽ നിന്ന് 6 കിലോമീറ്റർ അകലെയണ് കാലടി.
 
== സാംസ്കാരികം ==
"https://ml.wikipedia.org/wiki/കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്