"തിരുവോണം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) തലക്കെട്ടു മാറ്റം: തിരുവോണം (നക്ഷത്രം) >>> തിരുവോണം (നാൾ)
വരി 1:
{{prettyurl|Shravana}}
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌
{{നാനാർത്ഥം|തിരുവോണം}}
തിരുവോണം{{Astrology-stub}}
{{വൃത്തിയാക്കേണ്ടവ}}
 
[[ജ്യോതിഷം|ജ്യോതിഷ]] സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിരണ്ടാമത് നക്ഷത്രമാണ്‌ '''തിരുവോണം'''. ഇതിനെ [[സംസ്കൃതം|സംസ്കൃതത്തിൽ]] ശ്രാവണം എന്നും അറിയപ്പെടുന്നു. [[ജ്യോതിശാസ്ത്രം|ജ്യോതിശ്ശാസ്ത്രത്തിൽ]] '''α-അക്വിലെ''' (Alpha Aquilae) എന്നാണറിയപ്പെടുന്നത്.
ആംഗലരൂപം ആൾട്ടേർ (Altair) എന്നറിയപ്പെടുന്നു. പത്താമത്തെ രാശിയായ [[മകരം രാശി|മകരത്തിലാണ്]] (Capricorn) തിരുവോണത്തിന്റെ സ്ഥാനം. രാശിചക്രത്തിൽ 280º മുതൽ 293º 20' വരെയുള്ള മേഖലയാണിത്. ആകാശ വീഥിയിൽ [[മുഴക്കോൽ|മുഴക്കോലിന്റെ]] ആകൃതിയിൽ കാണപ്പെടുന്നു.
 
==സവിശേഷതകൾ==
തിരുവോണ നക്ഷത്രത്തിന്റെ ദേവത [[വിഷ്ണു|വിഷ്ണുവും]] [[പക്ഷി]] [[കോഴി|കോഴിയും]] [[വൃക്ഷം]] [[എരുക്ക്|എരുക്കും]] [[മൃഗം]] [[കരിങ്കുരങ്ങ്|കരിങ്കുരങ്ങുമാണ്]]. ഈ നക്ഷത്രം ദേവഗണത്തിലുൾപ്പെടുന്നു. ഊർധ്വമുഖ നക്ഷത്രമാണിത്. [[അവിട്ടം (നക്ഷത്രം)|അവിട്ടം]], [[കാർത്തിക (നക്ഷത്രം)|കാർത്തിക]], [[മകം (നക്ഷത്രം)|മകം]] എന്നീ നക്ഷത്രങ്ങളുമായി ഇതിന് [[വേധം|വേധമുണ്ട്]]. തിരുവോണ നക്ഷത്രത്തിന്റെ ആദ്യത്തെ നാല് [[നാഴിക]] [[അഭിജിത് (നക്ഷത്രം)|അഭിജിത് നക്ഷത്രത്തിലാണ്]] പണ്ട് ഉൾപ്പെടുത്തിയിരുന്നത്. ഊൺനാളുകൾ എന്നു വ്യവഹരിക്കപ്പെടുന്ന ശുഭസൂചകങ്ങളായ പതിനാറ് നാളുകളിലൊന്നാണ് തിരുവോണം. പ്രതിഷ്ഠ, ശാന്തികർമം, ഉപനയനം, ഗൃഹനിർമ്മാണം എന്നിവയ്ക്ക് ഈ ദിനം നല്ലതാണ്.
 
 
തിരുവോണ നക്ഷത്രത്തിന്റെ ദിശയിൽ [[ചന്ദ്രൻ]] പ്രവേശിക്കുന്ന സമയത്താണ് ഒരു കുഞ്ഞ് ജനിക്കുന്നതെങ്കിൽ അതിന്റെ ജന്മനക്ഷത്രം തിരുവോണമായി നാം കണക്കാക്കുന്നു. ഈ നക്ഷത്രത്തിന്റെ രാശ്യാധിപൻ മകരം രാശിയുടെ അധിപനായ [[ശനി|ശനിയും]] ദശാധിപൻ ചന്ദ്രനുമായതിനാൽ ഈ നാളുകാരിൽ ശനിയുടേയും ചന്ദ്രന്റേയും സ്വഭാവ സവിശേഷതകൾ കാണാം. ഈ നാളിൽ ജനിച്ചവർക്ക് ധീരത, ഉദാരശീലം, ജ്ഞാനസമ്പാദനം, കാര്യശേഷി, ദീർഘകാല ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനം തുടങ്ങിയ ഗുണങ്ങൾ കാണുമെന്ന് ജ്യോതിഷികൾ പറയുന്നു.
 
[[ചിങ്ങം|ചിങ്ങമാസത്തിലെ]] തിരുവോണനാൾ കേരളീയർ [[ഓണം|ഓണമായി]] ആഘോഷിക്കുന്നു.
 
ഈ നാളിൽ ജനിച്ചവർക്ക് വലൾയ പലുകളൂം
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}}
 
 
തിരുവോണം{{Astrology-stub}}
 
[[വർഗ്ഗം:മലയാളം നക്ഷത്രങ്ങൾ]]
 
[[be:Шравана, каляндар Бхарація]]
[[be-x-old:Шравана (каляндар Бхарація)]]
[[en:Shravana]]
[[hi:श्रवण नक्षत्र]]
[[pl:Śrawana (nakszatra)]]
[[sa:श्रवण]]
"https://ml.wikipedia.org/wiki/തിരുവോണം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്