82,155
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 5:
| screenshot = [[പ്രമാണം:Tux.svg|150px]]
| caption = [[ടക്സ്]] എന്ന [[പെൻഗ്വിൻ]], [[ലിനക്സ് കെർണൽ|ലിനക്സ് കെർണലിന്റെ]] ഭാഗ്യ ചിഹ്നം
| family = [[Unix-like|യുണിക്സ്-സദൃശ്യം]]
| frequently_updated =
| latest_release_version = 2.6.33.2
| kernel_type = [[Monolithic kernel|മോണോലിത്തിക് കെർണൽ]]
| supported_platforms = [[
| license = [[ഗ്നു ജി.പി.എൽ.]], [[ബി.സി.ഡി. അനുമതി]], [[അപ്പാച്ചി അനുമതി]] എന്നിവയുൾപ്പടെ നിരവധി.<ref>{{cite web | title = Debian GNU/Linux Licenses - Ohloh | url = https://www.ohloh.net/p/debian/analyses/latest | publisher = ohloh.net | accessdate = 2009-03-27 }}</ref>▼
▲<ref>{{cite web | title = Debian GNU/Linux Licenses - Ohloh | url = https://www.ohloh.net/p/debian/analyses/latest | publisher = ohloh.net | accessdate = 2009-03-27 }}</ref>
▲| working_state = Current
}}
വളരെ പ്രശസ്തമായ ഒരു [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റമാണ്]] '''ഗ്നു/ലിനക്സ്''' (ആംഗലേയം:GNU/Linux). 1983 ൽ [[റിച്ചാർഡ് സ്റ്റാൾമാൻ]] തുടക്കം കുറിച്ച [[ഗ്നു]] (ആംഗലേയം:GNU) പദ്ധതിയുടെ സോഫ്റ്റ്‌വെയർ ഭാഗങ്ങളും [[ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ്|ലിനസ് ടോർവാൾഡ്സ്]] വികസിപ്പിച്ചെടുത്ത [[ലിനക്സ് കെർണൽ|ലിനക്സ്]] എന്ന കേർണലും ചേർന്നാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം പിറവിയെടുത്തത്. 1992ൽ ലിനക്സ് കെർണൽ, [[ഗ്നൂ സാർവ്വജനിക അനുവാദപത്രം|ഗ്നു ജിപിഎൽ അനുമതിപത്രം]] സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കേർണലും ചേർന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണമൂലമോ, പറയാനുള്ള എളുപ്പം മൂലമോ [[ഗ്നു]] എന്നത് ഒഴിവാക്കി [[ലിനക്സ്]] എന്ന് മാത്രം ഉപയോഗിക്കാറുണ്ട്.
ലിനക്സ് കെർണലും, ഗ്നു പ്രൊജക്റ്റും, മറ്റു സോഫ്റ്റ്‌വെയർ ദാതാക്കൾ എന്നിവരിൽ നിന്നുള്ള [[സോഫ്റ്റ്‌വെയർ|സോഫ്റ്റ്‌വെയറുകളും]] കൂടിച്ചേർന്ന സമ്പൂർണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഇത് ഒരു [[സ്വതന്ത്ര സോഫ്റ്റ്വെയർ|സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്]].
|