"ഓർഗാനിക് ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
പ്രധാനമായും ഡിസ്പ്ലേകൾ നിർമിക്കുന്നതിനാണ് ഓ.എൽ.ഇ.ഡി ഉപയോഗിക്കുന്നത്. ഓ.എൽ.ഇ.ഡി ഡിസ്പ്ലേകൾക്ക് ബാക്ക് ലൈറ്റ് ആവശ്യമില്ല.അതിനാൽ കറുത്ത നിറം പ്രദർശിപ്പിക്കുന്നതിൽ കൂടുതൽ വ്യക്തത പുലർത്തുന്നു.(ഡിസ്പ്ലേകളുടെ മികവിനെ അളക്കുന്നതിനുള്ള ഒരു പ്രധാന ഘടകം ആണ് കറുത്ത നിറം പ്രദർശിപ്പിക്കുന്നതിനുള്ള കഴിവ്<ref name="ref1">[http://en.wikipedia.org/wiki/Black_level Black Level]</ref>). അതിനാൽ ഓ.എൽ.ഇ.ഡി ഡിസ്പ്ലേകൾ എൽ.സി.ഡി. ഡിസ്പ്ലേയെക്കാൾ മികച്ച ദ്രിശ്യങ്ങൾ പ്രദാനം ചെയ്യുന്നു.അതോടൊപ്പം വലിപ്പവും കുറവായിരിക്കും.
 
രണ്ടു തരം ഓ.എൽ.ഇ.ഡി നിലവിലുണ്ട്. ''1.പി.എം.ഓ.എൽ.ഇ.ഡി. (PMOLED) 2.എ.എം.ഓ.എൽ.ഇ.ഡി. (AMOLED)''. ഇപ്പോൾ എ.എം.ഓ.എൽ.ഇ.ഡി മൊബൈൽ ഫോണുകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സാധാരണ എൽ.സി.ഡി. ഡിസ്പ്ലേയെക്കാൾ മികച്ച ദൃശ്യങ്ങളും കുറഞ്ഞ വൈദ്യുത ഉപയോഗവും ഇതിന്റെ പ്രചാരത്തിന് പ്രധാന കാരണമാണ്.
 
==അവലംബം==