"ഗ്നു/ലിനക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: my:လင်းနပ်စ်
വരി 36:
ഈ ലിസ്റ്റ് പൂർണ്ണമല്ല.
 
== ഗ്നു/ലിനക്സ് ദാതാക്കൾവിതരണക്കാർ (ആംഗലേയം: Linux Distributions) ==
ഗ്നു/ലിനക്സ് ദാതാക്കൾ (ആംഗലേയം: Linux Distributions) എന്നത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കൾക്ക് ആവശ്യമുള്ള, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൌണ്ടേഷന്റെയും മറ്റ് ദാതാക്കളുടെയും, സോഫ്റ്റ്‌വെയർ ഈ വിഭാഗക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് മുൻ‌വിധികളോടെ ക്രമീകരിച്ചും, ലഭ്യമല്ലാത്ത [[സോഫ്റ്റ്‌വെയർ]] എളുപ്പം ഉപയോഗത്തിൽ വരുത്തുവാനും, ഉള്ളവ അപ്രകാരം തന്നെ പുതുക്കുവാനും ആവശ്യമായ ടൂളുകളും, നെറ്റ്‌വർക്കും അടിസ്ഥാനഘടകമായ ലിനക്സ് കെർണലിനൊപ്പം ലഭ്യമാക്കുന്നവരുമാണ്. പ്രധാന ഗ്നു/ലിനക്സ് ദാതാക്കളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു:
* [[റെഡ്‌ഹാറ്റ് എന്റർ പ്രൈസ് ലിനക്സ്]] (Redhat Enterprise linux): [[റെഡ് ഹാറ്റ്]] എന്ന കമ്പനി പുറത്തിറക്കുന്നു
* [[ഫെഡോറ]] (Fedora): റെഡ്ഹാറ്റ് കമ്പനിയുടെ നേതൃത്വത്തിൽ ഉള്ള ഒരു കമ്യൂണിറ്റി പുറത്തിറക്കുന്നത്
"https://ml.wikipedia.org/wiki/ഗ്നു/ലിനക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്