82,155
തിരുത്തലുകൾ
== എച്.ടി.എം.എൽ. ഭാഷാവ്യാകരണം ==
=== ടാഗുകൾ ===
ഒരു വെബ് താളിനകത്തെ ഓരോ ഭാഗങ്ങളും അവയുടെ വിന്യാസവും ഉള്ളടക്കവുമെല്ലാം പ്രത്യേകരീതിയിൽ അഥവാ ഒരു 'ടാഗ്' ഉപയോഗിച്ച് അടയാളപ്പെടുത്തിയാണ് ബ്രൗസറിനു മനസ്സിലാവുന്ന ഭാഷയിൽ നിർവചിക്കുന്നത്. ഒരു ടാഗ് എന്നാൽ < > ബ്രാക്കറ്റുകൾക്കിടെ നിശ്ചിത വാക്കു ചേർത്തതാണ്.
ഉദാഹരണത്തിന്, ഒരു വെബ്താളിന്റെ തലവാചകം (ബ്രൌസറിന്റെ മേലെയുള്ള ടൈറ്റിൽ ബാറിൽ കാണിക്കുന്നത്) <TITLE> എന്ന ടാഗ് ഉപയോഗിച്ചാണ് അടയാളപ്പെടുത്തുന്നത്. മേൽപ്പറഞ്ഞത് ഒരു ആരംഭ ടാഗാണ് </TITLE> എന്ന അന്ത്യടാഗ് ഉപയോഗിച്ച് തലവാചകമാക്കേണ്ട വാചകത്തെ പൊതിഞ്ഞാൽ ബ്രൗസർ ഇതിനെ തലവാചകമായി മനസിലാക്കും. സമ്പൂർണ്ണ ഉദാഹരണം താഴെ ശ്രദ്ധിക്കുക.
<nowiki><TITLE>ഇത് ബ്രൗസറിന്റെ ടൈറ്റിൽ ബാറിൽ തലവാചകമായി വരണം</TITLE></nowiki>
ഇങ്ങനെ വിവിധതരം ടാഗുകൾ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയ താളുകളാണ് വെബ്സൈറ്റുകളിലെല്ലാം കാണുന്നത്.
മിക്കവാറും ടാഗുകൾക്കും ആട്രിബ്യൂട്ട് എന്ന അംഗങ്ങൾ കാണും. ടാഗിന്റെ സ്വഭാവ വിശേഷങ്ങൾ നിയന്ത്രിയ്ക്കുന്നത് ആട്രിബ്യൂട്ടുകളാണ്. <SPAN ALIGN=“LEFT“ > എന്ന ടാഗിൽ ALIGN എന്നത് SPAN ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്. ALIGN എന്ന ആട്രിബ്യൂട്ടിന്റെ വില(വാല്യു) ആണ് LEFT. ഈ ആട്രിബ്യൂട്ടിന്റെ വില അനുസരിച്ച് ടാഗിന്റെ സ്വഭാവം മാറുന്നു.<br /><br />മിക്കവാറും എച് ടീ എം എൽ പേജുകൾക്കും ഒരു <HEAD> ഭാഗവും, ഒരു <BODY> ഭാഗവും കാണും. പേജ് കാണുമ്പോൾ <BODY> ടാഗിനുള്ളിലുള്ള ഭാഗമാണ് ബ്രൌസറിൽ കാണിക്കുക. സാധാരണ <HEAD> ടാഗിനുള്ളിലുള്ള ഭാഗം പേജിനെ സംബന്ധിയ്ക്കുന്ന പൊതുവായ വിവരങ്ങൾ രേഖപ്പെടുത്തുന്ന സ്ഥലമാണ്. ▼
=== ആട്രിബ്യൂട്ടുകൾ ===
മിക്കവാറും ടാഗുകൾക്കും അവയുടെ ഗുണഗണങ്ങളെ നിർവചിക്കുന്നതിനുള്ള '''ആട്രിബ്യൂട്ടുകൾ''' കാണാം. <SPAN ALIGN=“LEFT“ > എന്ന ടാഗിൽ ALIGN എന്നത് SPAN ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്. ALIGN എന്ന ആട്രിബ്യൂട്ടിന്റെ വില (വാല്യു) ആണ് LEFT. ഈ ആട്രിബ്യൂട്ടിന്റെ വില അനുസരിച്ച് ടാഗിന്റെ സ്വഭാവം മാറുന്നു.
=== HEAD, BODY ടാഗുകൾ ===
▲
എച് ടി എം എൽ പേജിന്റെ സാമാന്യ രൂപം കാണാം
|