"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

126 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
[[image:Tim Berners-Lee April 2009.jpg|thumb|left|135px|[[ടിം ബെർനെഴ്‌സ് ലീ]]]]
{{HTML}}
1980ൽ [[ടിം ബെർനെഴ്‌സ് ലീ]] എന്ന ഭൗതികശാസ്ത്രജ്ഞൻ [[യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്]] എന്ന(CERN സ്ഥാപനത്തിൽ- ഒരുസേൺ) സ്വതന്ത്രഎന്ന സ്ഥാപനത്തിൽ കരാറുകാരനായി ജോലി ചെയ്യുന്നതിനിടെ അവിടെയുള്ള ഗവേഷകർക്ക് ഡോക്യുമെന്റുകൾ ഉപയോഗിക്കുന്നതിനും പങ്കുവെക്കുന്നതിനും മറ്റുമായി [[എൻ‌ക്വയർ (സോഫ്റ്റ്‌വെയർ)|എൻ‌ക്വയർ (ENQUIRE)]] എന്ന പേരുള്ള ഒരു സോഫ്റ്റ്‌വെയർ സംവിധാനം നിർമ്മിക്കാനുള്ള നിർദ്ദേശം മുമ്പോട്ട് വച്ചു, അതിന്റെ ആദ്യമാതൃകയും അദ്ദേഹം നിർമ്മിച്ചു. എൻ‌ക്വയറിന്റെ ആശയവും അതിനൊപ്പം തന്നെ ആ സംവിധാനത്തിന്റെ പരിമിതികളുമാണ് [[വേൾഡ് വൈഡ് വെബ്]] എന്ന ആശയത്തിലേക്ക് ലീയെ എത്തിച്ചത്.<ref name="www influences">{{cite web|title=Frequently asked questions by the Press - Tim BL |url=http://www.w3.org/People/Berners-Lee/FAQ.html#Influences|publisher=വേൾഡ് വൈഡ് വെബ് കൺസോർ‌ഷ്യം(W3C)|accessdate=04 ഓഗസ്റ്റ് 2011}}</ref>
 
1989ൽ ബെർനേഴ്‌സ് ലീയും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിലെസേണിലെ ഡേറ്റ സിസ്റ്റം എഞ്ചിനീയറുമായഎഞ്ചിനീയറായ റോബർട്ട് കെയ്‌ല്യൂ‌വും ഇന്റർനെറ്റ് ആധാരമാക്കി ഒരു ഹൈപ്പർ ടെക്സ്റ്റ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് വ്യത്യസ്ത പദ്ധതികൾ സമർപ്പിച്ചു. തൊട്ടടുത്ത കൊല്ലം ഇരുവരും ഒരുമിച്ച് - വേൾഡ് വൈഡ് വെബ്ബ് (W3) പ്രോജക്ട് - എന്ന പദ്ധതി സി.ഇ.ആർ.എന്നിന്സമർപ്പിക്കുകയും സമർപ്പിച്ചു.സേൺ ഇത് പദ്ധതി സി.ഇ.ആർ.എൻസ്വീകരിക്കുകയും സ്വീകരിച്ചുചെയ്തു. 1990 കളിലെ തന്റെ സ്വകാര്യ കുറിപ്പുകളിൽ ലീ, ഹൈപ്പർടെക്സ്റ്റ് ഉപയോഗപ്പെടുത്താവുന്ന പല മേഖലകളെപ്പറ്റി ഒരു പട്ടികയുണ്ടാക്കി, പട്ടികയുടെ ആദ്യസ്ഥാനത്ത് സർവ്വവിജ്ഞാനകോശം നിർമ്മിക്കുവാനും മറ്റും എന്നായിരുന്നു<ref>{{cite web|first=ഡബ്ല്യു3സി ചരിത്രരേഖകൾ|last=ടിം ബെർണേർസ് ലീ|title=ഹൈപ്പർടെക്സ്റ്റിന്റെ പ്രയോഗങ്ങൾ|url=http://www.w3.org/DesignIssues/Uses.html|accessdate=23 ഓഗസ്റ്റ് 2011}}</ref> .
1980ൽ [[ടിം ബെർനെഴ്‌സ് ലീ]] എന്ന ഭൗതികശാസ്ത്രജ്ഞൻ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് എന്ന സ്ഥാപനത്തിൽ ഒരു സ്വതന്ത്ര കരാറുകാരനായി ജോലി ചെയ്യുന്നതിനിടെ അവിടെയുള്ള ഗവേഷകർക്ക് ഡോക്യുമെന്റുകൾ ഉപയോഗിക്കുന്നതിനും പങ്കുവെക്കുന്നതിനും മറ്റുമായി [[എൻ‌ക്വയർ (സോഫ്റ്റ്‌വെയർ)|എൻ‌ക്വയർ (ENQUIRE)]] എന്ന പേരുള്ള ഒരു സോഫ്റ്റ്‌വെയർ സംവിധാനം നിർമ്മിക്കാനുള്ള നിർദ്ദേശം മുമ്പോട്ട് വച്ചു, അതിന്റെ ആദ്യമാതൃകയും അദ്ദേഹം നിർമ്മിച്ചു. എൻ‌ക്വയറിന്റെ ആശയവും അതിനൊപ്പം തന്നെ ആ സംവിധാനത്തിന്റെ പരിമിതികളുമാണ് [[വേൾഡ് വൈഡ് വെബ്]] എന്ന ആശയത്തിലേക്ക് ലീയെ എത്തിച്ചത്.<ref name="www influences">{{cite web|title=Frequently asked questions by the Press - Tim BL |url=http://www.w3.org/People/Berners-Lee/FAQ.html#Influences|publisher=വേൾഡ് വൈഡ് വെബ് കൺസോർ‌ഷ്യം(W3C)|accessdate=04 ഓഗസ്റ്റ് 2011}}</ref>
 
1989ൽ ബെർനേഴ്‌സ് ലീയും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഡേറ്റ സിസ്റ്റം എഞ്ചിനീയറുമായ റോബർട്ട് കെയ്‌ല്യൂ‌വും ഇന്റർനെറ്റ് ആധാരമാക്കി ഒരു ഹൈപ്പർ ടെക്സ്റ്റ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് വ്യത്യസ്ത പദ്ധതികൾ സമർപ്പിച്ചു. തൊട്ടടുത്ത കൊല്ലം ഇരുവരും ഒരുമിച്ച് - വേൾഡ് വൈഡ് വെബ്ബ് (W3) പ്രോജക്ട് - എന്ന പദ്ധതി സി.ഇ.ആർ.എന്നിന് സമർപ്പിച്ചു. ഈ പദ്ധതി സി.ഇ.ആർ.എൻ സ്വീകരിച്ചു. 1990 കളിലെ തന്റെ സ്വകാര്യ കുറിപ്പുകളിൽ ലീ ഹൈപ്പർടെക്സ്റ്റ് ഉപയോഗപ്പെടുത്താവുന്ന പല മേഖലകളെപ്പറ്റി ഒരു പട്ടികയുണ്ടാക്കി, പട്ടികയുടെ ആദ്യസ്ഥാനത്ത് സർവ്വവിജ്ഞാനകോശം നിർമ്മിക്കുവാനും മറ്റും എന്നായിരുന്നു<ref>{{cite web|first=ഡബ്ല്യു3സി ചരിത്രരേഖകൾ|last=ടിം ബെർണേർസ് ലീ|title=ഹൈപ്പർടെക്സ്റ്റിന്റെ പ്രയോഗങ്ങൾ|url=http://www.w3.org/DesignIssues/Uses.html|accessdate=23 ഓഗസ്റ്റ് 2011}}</ref> .
 
1991ൽ ബെർണേഴ്‌സ് ലീ ''എച്ച്.ടി.എം.എൽ ടാഗുകൾ'' എന്നൊരു ലേഖനം പൊതുജനങ്ങൾക്കായി ഇന്റർനെറ്റിൽ പ്രസിദ്ധീ‍കരിച്ചു. അത് വളരെ ലളിതമായ 22 അടിസ്ഥാന സൂചകങ്ങൾ അടങ്ങിയ ഒരു എച്ച്.ടി.എം.എൽ ഡിസൈൻ ആയിരുന്നു. അതിൽ 13 എണ്ണം ഇന്നത്തെ എച്ച്.ടി.എം.എൽ 4ൽ ഇപ്പോഴും ഉണ്ട്.
 
എച്ച്.ടി.എം.എൽ എന്നത് അക്ഷരങ്ങളേയും ചിത്രങ്ങളേയും [[വെബ് പേജ്|വെബ്ബ് പേജുകളിൽ]] [[വെബ് ബ്രൗസർ|വെബ്ബ് ബ്രൗസറുകൾ]] വഴി തയ്യാറാക്കുന്ന ഒരു ഭാഷയാണ്. 1960കളിൽ ഉപയോഗിച്ചിരുന്ന ‘റൺ ഓഫ് കമാൻഡ്’ ‘ എന്ന പ്രോഗ്രാമിംഗ് ഭാഷയിൽ ഉപയോഗിച്ചിരുന്ന പലതും എച്ച്.ടി.എം.എൽ ടാ‍ഗുകളിൽ ദൃശ്യമാണ്. അങ്ങനെ 1993 ന്റെ പകുതിയോടെ ഇരുവരും തങ്ങളുടെ പദ്ധതി സമർപ്പിച്ചു
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1060995" എന്ന താളിൽനിന്ന് ശേഖരിച്ചത്