"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
|container for =
|contained by =
|extended from = [[Standard Generalized Markup Language|SGMLഎസ്.ജി.എം.എൽ.]]
|extended to = [[എക്സ്.എച്.റ്റി.എം.എൽ.]]
|standard = ISOഐ.എസ്.ഒ./IECഐ.ഇ.സി. 15445<br />[http://www.w3.org/TR/1999/REC-html401-19991224/ ഡബ്ല്യു3സി എച്.റ്റി.എം.എൽ 4.01]<br />
[http://www.w3.org/TR/html5/ ഡബ്ല്യു3സി എച്.റ്റി.എം.എൽ5എൽ.5] (പ്രസിദ്ധീകരിക്കപ്പെട്ട കരട് രേഖ)
}}
വെബ് താളുകൾ തയാറാക്കുന്നതിനുള്ള ഒരു [[മാർക്കപ്പ് ഭാഷ|മാർക്കപ്പ് ഭാഷയാണ്]] എച്.റ്റി.എം.എൽ. '''ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാങ്ഗ്വേജ് (hypertext markup language)''', എന്നാണ് പൂർണ്ണരൂപം. മാസികത്താളുകളോ പത്രത്താളുകളോ പോലെ വെബ്ബിന് അനുയോജ്യമായതും [[വേൾഡ് വൈഡ് വെബ്|വെബ്ബിലൂടെ]] വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നതുമായ പ്രമാണങ്ങളാണ് വെബ് താളുകൾ. ഇവക്ക് പത്ര, മാസികത്താളുകൾ പോലെ ഒരു ഘടനയുണ്ടാവും, വെബ് താളുകളുടെ ഉള്ളടക്കവും രൂപവും ഘടനയും നിർവചിക്കാനുപയോഗിക്കുന്ന ഒരു ഭാഷയാണ് എച്.റ്റി.എം.എൽ. എച്.റ്റി.എം.എൽ ഒരു [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രാമിങ്ങ് ഭാഷയല്ല]] മറിച്ച് ഒരു മാർക്കപ്പ് ഭാഷയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
"https://ml.wikipedia.org/wiki/എച്.ടി.എം.എൽ." എന്ന താളിൽനിന്ന് ശേഖരിച്ചത്