"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
ടാഗുകൾ എന്നറിയപ്പെടുന്ന എച്.റ്റി.എം.എൽ. ഘടകങ്ങൾ ഉപയോഗിച്ചാണ് എച്.റ്റി.എം.എൽ. താളുകൾ നിർമ്മിക്കുന്നത്. ആംഗിൾ ബ്രാക്കറ്റുകൾക്കുള്ളിലാണ് ടാഗുകൾ എഴുതുന്നത് (ഉദാ: {{tag|html|open}} ). എച്.റ്റി.എം.എൽ. ടാഗുകൾ സാധാരണ ജോഡിയായാണ് ക്രമീകരിക്കുന്നത്. ഉദാഹരണത്തിന് {{tag|h1|open}} ... {{tag|h1|close}} എന്നീ ടാഗ് ജോഡികളിൽ ആദ്യത്തേത് തുടങ്ങുന്ന ടാഗും രണ്ടാമത്തേത് അവസാനിക്കുന്ന ടാഗുമാണ്. വിവിധതരം ടാഗുകൾക്കിടയിലായി എഴുത്തുകൾ, ചിത്രങ്ങൾ, പട്ടികകൾ തുടങ്ങിയ വെബ്ഉള്ളടക്കങ്ങൾ പലതും ഉൾപ്പെടുത്തുവാൻ സാധിക്കുന്നു. ഇത്തരം ഉള്ളടക്കങ്ങൾക്ക് ആവശ്യമായ രൂപഭംഗി നൽകുന്നതിനുള്ള ടാഗുകളൂം എച്ച്.ടി.എം.എല്ലിലുണ്ട്. ഉദാഹരണത്തിന് {{tag|b|open}} {{tag|b|close}} എന്നീ ടാഗുകൾക്കിടയിലെഴുതുന്ന അക്ഷരങ്ങൾ കടുപ്പിച്ച് കാണിക്കും.
 
എച്വെബ് സെർവറുകളിലുള്ള എച്ച്.ടി.എം.എൽ. ഫയലുകളെ സ്വീകരിച്ച് അതിലെ താളുകൾനിർദ്ദേശങ്ങളെ വ്യാഖ്യാനിച്ച് ദൃശ്യരൂപമാക്കുകയാണ് ഒരു വെബ് ബ്രൌസർ ചെയ്യുന്നത്. എഴുത്ത്, ചിത്രങ്ങൾ, ചലച്ചിത്രം, ശബ്ദം എന്നിങ്ങനെ ഒരു വെബ് താളിൽ വേണ്ട ഓരോ കാര്യങ്ങളും എങ്ങനെ കാണിക്കണം എന്ന് എച്.ടി.എം.എൽ മാർക്കപ്പ് ഭാഷ ഉപയോഗിച്ച് നമുക്ക് നിർദ്ദേശിക്കുവാൻ സാധിക്കും. എച്.ടി.എം.എൽ ഉപയോഗിച്ച് എഴുതിയുണ്ടാക്കുന്ന താളുകൾ [[ഹൈപ്പർ ലിങ്ക്|ഹൈപ്പർ ലിങ്കുകൾ]] വഴി പരസ്പരം ബന്ധപ്പെടുത്തുവാൻ സാധിക്കുന്നവയാണ്.
 
== എച്ച്.ടി.എം.എല്ലിന്റെ ചരിത്രം ==
"https://ml.wikipedia.org/wiki/എച്.ടി.എം.എൽ." എന്ന താളിൽനിന്ന് ശേഖരിച്ചത്