"ഏണസ്റ്റ് ഹെമിങ്‌വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: he:ארנסט המינגוויי
No edit summary
വരി 26:
== ജനനം, ബാല്യം ==
 
അമേരിക്കയിലെ [[ഇല്ലിനോയി]] സംസ്ഥാനത്തിലെ ഓക് പാർക്ക് എന്ന കൊച്ചു പട്ടണത്തിൽ ഹെമിങ്‌വേ ജനിച്ചു. യാഥാസ്ഥിതികമായ കുടുംബവും ഗ്രാമ പശ്ചാത്തലവുമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം വായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഏണസ്റ്റ് സ്കൂൾ മാസികയിൽ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങി. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]] സൈനികനാകുവാൻ ആഗ്രഹിച്ചുവെങ്കിലും കാഴ്ച മോശമായതിനാൽ അതിനു കഴിഞ്ഞില്ല. എന്നാൽ [[റെഡ് ക്രോസ്]]-ൽ ചേർന്ന് [[ആംബുലൻസ്]] ഡ്രൈവറായി അദ്ദേഹം [[ഇറ്റലി|ഇറ്റലിയിൽ]] യുദ്ധമുഖത്തെത്തി. ജർമ്മൻ മുന്നണിയിലും പിന്നീട് ഇറ്റാലിയൻ മേഖലയിലും എത്തിയ യുവാവായ ഹെമിങ്‌വേക്ക്‌ [[ഓസ്ട്രിയ|ഓസ്ട്രിയൻ]] ആക്രമണങ്ങളിൽ മാരകമായ പരിക്കേറ്റു. മുന്നണിയിൽ സേവനം ചെയ്യുവാൻ കഴിയാതെ അമേരിക്കയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധ പത്രപ്രവർത്തനരംഗത്തേക്ക് തിരിഞ്ഞു. 1936-37 കാലഘട്ടത്തിൽ [[സ്പെയിൻ|സ്പെയിനിലെത്തി]] അവിടുത്തെ റിപ്പോർട്ടറായി പ്രവർത്തിച്ചു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്തും]] അദ്ദേഹം യുദ്ധകാര്യലേഖകനായി പ്രവർത്തിച്ചു.
 
== സാഹിത്യ ജീവിതം ==
"https://ml.wikipedia.org/wiki/ഏണസ്റ്റ്_ഹെമിങ്‌വേ" എന്ന താളിൽനിന്ന് ശേഖരിച്ചത്