"മഹേല ജയവർദ്ധനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാർ എന്ന വർഗ്ഗം ചേർക്ക
No edit summary
വരി 86:
| source = http://www.cricketarchive.com/Archive/Players/6/6298/6298.html CricketArchive
}}
ഒരു ശ്രീലങ്കൻ ക്രിക്കറ്റ് താരമാണ് '''മഹേല ജയവർദ്ധനെ'''(ജനനം: [[മേയ് 27]] [[1977]]‌). ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു മഹേലെമഹേള. ബാറ്റ്സ്മാൻ ആയ മഹേലെയുടെമഹേളയുടെ ടെസ്റ്റ് ശരാശരി 50-ൽ കൂടുതലും, ഏകദിന ശരാശരി 30-ൽ കൂടുതലുമാണ്. ഏകദിന ശരാശരി കുറവാണെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി മഹേലെമഹേള വിലയിരുത്തപ്പെടുന്നു. 2006-ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റനായി മഹേലെയെമഹേളയെ തെരഞ്ഞെടുത്തിരുന്നു. തൊട്ടടുത്ത വർഷം അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച കളിക്കാരനായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തിരുന്നു.
 
[[2008 ഇന്ത്യൻ പ്രീമിയർ ലീഗ്|2008]] , [[2009 ഇന്ത്യൻ പ്രീമിയർ ലീഗ്|2009]], [[2010 ഇന്ത്യൻ പ്രീമിയർ ലീഗ്|2010]] എന്നീ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ [[കിങ്സ് X1 പഞ്ചാബ്|കിങ്സ് X1XI പഞ്ചാബിനു]] വേണ്ടി കളിച്ച മഹേലെമഹേള [[2011 ഇന്ത്യൻ പ്രീമിയർ ലീഗ്|2011]]-ൽ [[കൊച്ചി ടസ്കേർസ്ടസ്കേഴ്സ് കേരള|കൊച്ചി ടസ്കേർസ്ടസ്കേഴ്സ് കേരളയുടെ]] നായകനായി തെരഞ്ഞെടുക്കപ്പെട്ടു.
 
[[2008 ഇന്ത്യൻ പ്രീമിയർ ലീഗ്|2008]] ,[[2009 ഇന്ത്യൻ പ്രീമിയർ ലീഗ്|2009]],[[2010 ഇന്ത്യൻ പ്രീമിയർ ലീഗ്|2010]] എന്നീ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ [[കിങ്സ് X1 പഞ്ചാബ്|കിങ്സ് X1 പഞ്ചാബിനു]] വേണ്ടി കളിച്ച മഹേലെ [[2011 ഇന്ത്യൻ പ്രീമിയർ ലീഗ്|2011]]-ൽ [[കൊച്ചി ടസ്കേർസ് കേരള|കൊച്ചി ടസ്കേർസ് കേരളയുടെ]] നായകനായി തെരഞ്ഞെടുക്കപ്പെട്ടു.
==പുറമെ നിന്നുള്ള കണ്ണികൾ==
*[http://www.mahelajayewardene.lk/home.htm Mahela Jayawardene Home Page]
"https://ml.wikipedia.org/wiki/മഹേല_ജയവർദ്ധനെ" എന്ന താളിൽനിന്ന് ശേഖരിച്ചത്