വരി 17:
{{Ml-depth}}
{{Autopatrolled}}
{{ഉപയോക്താവ്:Anoopan/ഇന്ന്}}
{{BoxBottom}}
[[തൃശ്ശൂർ]] ജില്ലയിലെ [[പുത്തൂർ]] ഗ്രാമത്തിൽ‍ ജനിച്ചു.[[തൃശ്ശൂർ|തൃശ്ശൂരിൽ]] ജോലി ചെയ്യുന്നു.റിട്ടയർ ചെയ്യാറായ ഒരു വയസ്സൻ. കണക്കായിരുന്നു ബിരുദത്തിനു വിഷയം. പിന്നെ സോഷ്യോളജിയിൽ ഒരു ബിരുദാനന്ദ ബിരുദം. HAM (അമേച്വർ റേഡിയോ സ്റ്റേഷൻ ഓപറേറ്റർ) ആണു്. കോൾ സൈൻ VU3VNS. ഒരു പ്രകൃതി സ്നേഹി. ഇലക്ട്രോണിക്സിലായിരുന്നു ഒരു കാലത്തു് കമ്പം.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Satheesan.vn" എന്ന താളിൽനിന്ന് ശേഖരിച്ചത്