"നിപാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
രണ്ട് വാക്കുകളേയോ രണ്ടു വാക്യങ്ങളേയോ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്‌ '''നിപാതം''' എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് [[ഘടകം]] എന്ന [[ദ്യോതകം |ദ്യോതകത്തിന്‍റെ]] ധര്‍മ്മം തന്നെയാണ്‍്‌ ചെയ്യുന്നത്. ഉദാ: രാമ'''നും''' രാധ'''യും'''. ഇതില്‍ രാമന്‍, രാധ എന്നീ രണ്ട് പദങ്ങളെ '''ഉം''' എന്ന ഘടകം കൊണ്ട് ബന്ധിപ്പിച്ചിരിയ്ക്കുന്നു.
 
[[വിഭാഗം:{{മലയാളവ്യാകരണം]]}}
"https://ml.wikipedia.org/wiki/നിപാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്