"പേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
ഒരു വിവിധോദ്ദേശ [[പ്രോഗ്രാമിംഗ് ഭാഷ|പ്രോഗ്രാമിങ് ഭാഷയാണ്]] '''പേള്‍'''. പ്രാക്റ്റിക്കല്‍ എക്സ്ട്രാക്ഷന്‍ ആന്റ് റിപ്പോര്‍ട്ടിങ് ലാങ്ക്വേജ് എന്നതിന്റെ ചുരുക്കരൂപമാണ് പേള്‍ (PERL) എന്നത്.
 
ഇത് ഒരു ആദ്യകാല പ്രോഗ്രാമിങ് ഭാഷയാണ്. 1987 ഒക്റ്റോബര്‍ 18-നാണ് പേളിന്റെ സൃഷ്ടാവായ [[ലാറി വാള്‍]] സൌജന്യമായിസൗജന്യമായി ഈ പ്രോഗ്രാമിങ് ഭാഷ പുറത്തിറക്കിയത്. [[സി|സി-യില്‍]] നിന്നും പരിവര്‍ത്തനം നടത്തിയെടുത്ത ഈ ഭാഷ [[ബേസിക്]], [[ഓക്]], [[സെഡ്]] മുതലായ പ്രോഗ്രാമിങ് ഭാഷകളില്‍ നിന്നും, [[യുണിക്സ് ഷെല്‍|യുണിക്സ് ഷെല്ലില്‍]] നിന്നും ആശയങ്ങള്‍ കടമെടുത്താണ് വികസിപ്പിച്ചെടുത്തത്.
 
ഒട്ടും തന്നെ പ്രോഗ്രാമിങ് പരിജ്ഞാനം ഇല്ലാത്തവര്‍ക്കു പോലും പെട്ടെന്നു തന്നെ പ്രോഗ്രാമുകള്‍ വികസിപ്പിച്ചെടുക്കാന്‍ പര്യാപ്തമായത്ര ലളിതമായാണ് പേള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
 
ഉപയോഗിക്കാന്‍ ലളിതമാണെങ്കില്‍ക്കൂടി വളരെ ഉപയോഗപ്രദമായ ഒരു ഭാഷയാണ് പേള്‍. [[ടെക്സ്റ്റ് ഫയലുകള്‍]], [[സിസ്റ്റം പ്രോസസുകള്‍]] മുതലായവയെ കൈകാര്യം ചെയ്യുന്നതില്‍ അപാരമായ കഴിവ് പേള്‍ ഭാഷക്കുണ്ട്.
 
[[Category:പ്രോഗ്രാമിങ്‌ ഭാഷകള്‍]]
 
{{stub|Perl}}
 
[[als:Perl]]
[[ar:بيرل]]
"https://ml.wikipedia.org/wiki/പേൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്