"ദ വുമൺ ഇൻ വൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
== പ്രചാരം ==
ഈ നോവലിന്റെ വൻവിജയം, തുടർന്നുള്ള രണ്ടു ദശാബ്ദങ്ങൾ നീണ്ടുനിന്ന സെൻസേഷൻ നോവലുകളുടെ ഒരു കുത്തൊഴുക്കിന് തന്നെ കാരണമായി. ദുരൂഹമായ ആരംഭത്തോടെയുള്ളതും ഉടനീളം ആകാംഷ നിലനിർത്തുന്നതുമായ ഈ നോവൽ ഡിക്കൻസിന്റെ ഓൾ ദ ഇയർ എറൗണ്ട് എന്ന ആനുകാലികത്തിൽ 1859-ൽ പരമ്പരയായി പ്രസിദ്ധീകരിക്കുമ്പോൾത്തന്നെ ഒട്ടനവധി ആസ്വാദകരെ ആകർഷിച്ചു. ആനുകാലികത്തിന്റെ പുതിയ പതിപ്പുകൾക്കായി ആളുകൾ കാത്തുനിന്നിരുന്നു. ഈ ആനുകാലികത്തിന്റെ പ്രതികളുടെ എണ്ണം കുത്തനെ ഉയർന്നു. 1860-ൽ പുസ്തകമായി പ്രസിദ്ധീകരിച്ചതിന്റെ ആദ്യവർഷം തന്നെ 8 തവണ വീണ്ടും അച്ചടിക്കപ്പെട്ടു.<ref name=കേംബ്രിഡ്ജ്>{{cite book|title=The Cambridge companion to Wilkie Collins|year=2006|publisher=കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി പ്രെസ്|url=http://books.google.co.in/books?id=BEeMflg4pM0C&lpg=PA97&dq=commodities%20labelled%20woman%20in%20white&pg=PA97#v=onepage&q&f=false|author=ജെന്നി ബോൺ ടെയ്ലർ|accessdate=17 സെപ്റ്റംബർ 2011|page=97|language=ഇംഗ്ലീഷ്|chapter=7 - Graham Law - The professional writer and the literary marketplace}}</ref>
 
നോവലിന്റെ പ്രചാരം സാഹിത്യലോകത്ത് മാത്രം ഒതുങ്ങിനിന്നില്ല. വുമൺ ഇൻ വൈറ്റ് എന്ന് പേരിട്ട നിരവധി ഉപഭോഗവസ്തുക്കളും ഇക്കാലത്ത് പുറത്തിറങ്ങിയിരുന്നു.<ref name=കേംബ്രിഡ്ജ്/>
 
== കഥാപാത്രങ്ങൾ ==
"https://ml.wikipedia.org/wiki/ദ_വുമൺ_ഇൻ_വൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്