"കുന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Kunti}}
[[File:Kunti - Sun God.jpg|300px|thumb|കുന്തി തന്റെ ബാല്യത്തിൽ സൂര്യനെ ദിവ്യമന്ത്രശക്തിയാൽ സ്വീകരിക്കുന്നു]]
[[File:Kunti Gandhari Dhrtarashtra.jpg|300px|thumb|വനവാസ പുറപ്പാട് - അന്ധരായ ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും വഴികാണിക്കുന്ന കുന്തി]]
 
[[മഹാഭാരതം|മഹാഭാരതത്തിലെ]] [[പാണ്ഡു]] മഹാരാജന്റെ പത്നിയും [[പാണ്ഡവർ|പഞ്ചപാണ്ഡവരിലെ]] ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് '''കുന്തി'''([[സംസ്കൃതം]]: कुंती). [[ഭാഗവതം|ഭാഗവതത്തിലും]] ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആചാരങ്ങളിൽ പ്രത്യേകിച്ച് [[വൈഷ്ണവന്മാർ|വൈഷ്ണവന്മാർക്ക്]] വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കുന്തി.
വരി 8:
 
ചെറുപ്പമായിരുന്നപ്പോൾ [[ദുർവാസാവ്‌]] മഹർഷി കുന്തിക്ക്‌ ദേവതകളെ പ്രസാദിപ്പിക്കുന്നതിലൂടെ മക്കളെ ലഭിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ്‌ [[കർണ്ണൻ]] ജനിച്ചത്‌. കുന്തി കർണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു.
[[File:Kunti Gandhari Dhrtarashtra.jpg|300px200px|thumb|left|വനവാസ പുറപ്പാട് - അന്ധരായ ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും വഴികാണിക്കുന്ന കുന്തി]]
 
പിൽകാലത്ത്‌ ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ഡുവിന്‌ ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു. കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച്‌ [[യുധിഷ്ഠിരൻ]], [[ഭീമൻ]], [[അർജുനൻ]] എന്നിവർക്ക്‌ ജന്മം നൽകി. ഇതേ വരം ഉപയോഗിച്ച്‌ [[മാദ്രി|മാദ്രിയും]] രണ്ടുപേർക്ക്‌ ജന്മം നൽകി - [[നകുലൻ|നകുലനും]] [[സഹദേവൻ|സഹദേവനും]].
"https://ml.wikipedia.org/wiki/കുന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്