"എസ്.എൽ. പുരം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട കലാകാരനാണ് '''എസ്. എൽ. പുരം സദാനന്ദൻ''' ([[ഏപ്രിൽ 15]], [[1926]] - [[സെപ്റ്റംബർ 17]], [[2005]]<ref>http://sify.com/news_info/malayalam/keraleeyam/fullstory.php?id=13942292</ref>). [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[എസ്. എൽ. പുരം|എസ്.എൽ പുരത്താണ്]] ജനനം. ''എസ്.എൽ. പുരം'' എന്ന പേരിലാണ് ഇദ്ദേഹം നാടകരംഗത്ത് അറിയപ്പെടുന്നത്. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് 2005 സെപ്റ്റംബർ 17-ന് അന്തരിച്ചു.
 
== നാടകം ==
"https://ml.wikipedia.org/wiki/എസ്.എൽ._പുരം_സദാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്