"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
== പേരിനു പിന്നിൽ==
[[File:Ernakulam M.G Road Medical Trust Junction.jpg|thumb|right|250px|എറണാകുളം എം.ജി. റോഡ്, ഒരു ദൃശ്യം]]
''ഋഷിനാഗക്കുളം'' ലോപിച്ചാണ് എറണാകുളമായി മാറിയതെന്നും, മറിച്ച് [[എറണാകുളം ശിവക്ഷേത്രം|എറണാകുളത്തപ്പൻ ക്ഷേത്രം]] എന്നതിൽ നിന്നും എറണാകുളം എന്ന വാക്കുണ്ടായതെന്നും, നിറയെ വെള്ളക്കെട്ടുകളായിരുന്നതിനാൽ ''ഏറെ നാൾ കുളം'' എന്ന വാക്കിൽ നിന്നുമാണെന്നും വിവിധ തരത്തിൽ വിശ്വസിക്കപ്പെടുന്നു.
 
"https://ml.wikipedia.org/wiki/എറണാകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്