"മാസ്സ് സ്പെക്ട്രോമെട്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
#ഡിറ്റക്റ്റര്‍
 
തിരിച്ചറിയേണ്ട പദാര്‍ത്ഥത്തില്‍ [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളെ]] ശക്തിയായി പതിപ്പിക്കുന്നു. അങ്ങനെ ആ പദാര്‍ത്ഥത്തിലെ അണുക്കള്‍ [[അയോണ്‍|അയോണുകളായി]] മാറുന്നു (ചാര്‍ജുള്ള അണുക്കള്‍). ഈ അയോണുകളെ ഒരു [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തിലൂടെ]] കടത്തിവിടുകയും ഈ കാന്തികക്ഷേത്രം വിവിധ അയോണുകളെ അവയുടെ [[പിണ്ഡം|പിണ്ഡത്തിനനുസൃതമായി]] വ്യത്യസ്ഥ അളവില്‍ സഞ്ചാരപാതക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു. അങ്ങനെ കാന്തികക്ഷേത്രം ഈ അയോണുകളുടെ പാറ്റേണ്‍ ഉണ്ടാക്കുന്നു. ഇതിനെയാണ് മാസ് സ്പെക്ട്രം എന്നു പറയുന്നത്. അയോണുകളുടെ സ്പെക്ട്രത്തിലെ സ്ഥാനം നോക്കി അതിന്റെ പിണ്ഡവും, [[ചാര്‍ജ്|ചാര്‍ജും]] കണക്കാക്കാന്‍ സാധിക്കും. ഇങ്ങനെയാണ് ഒരു പദാര്‍ത്ഥത്തിലെ അണുക്കളെ ശാസ്ക്ത്രകാരന്മാര്‍ശാസ്ത്രജ്ഞര്‍ തിരിച്ചറിയുന്നത്.
 
 
"https://ml.wikipedia.org/wiki/മാസ്സ്_സ്പെക്ട്രോമെട്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്