"മാസ്സ് സ്പെക്ട്രോമെട്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു പദാര്‍ത്ഥം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന വിവിധ [[അണു|അണുക്കളെ]] തിരിച്ചറിയാനുള്ള ഒരു ശാസ്ത്രീയരീതിയാണ് മാസ് സ്പെക്ട്രോമെട്രി. മുന്‍‌കാലങ്ങളില്‍ ഇതിനെ മാസ്സ് സ്പെക്ട്രോസ്കോപ്പി എന്നറിയപ്പെട്ടിരുന്നു. മാസ്സ്-സ്പെക് എന്നും എം.എസ്. എന്ന ചുരുക്കപ്പേരിലും ഈ രീതി അറിയപ്പെടുന്നുണ്ട്. ഇതിനുപയോഗിക്കുന്ന ഉപകരണമാണ് '''[[മാസ് സ്പെക്ട്രോമീറ്റര്‍]]'''.
 
തിരിച്ചറിയേണ്ട പദാര്‍ത്ഥത്തില്‍ മാസ് സ്പെക്ട്രോമീറ്റര്‍ [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളെ]] ശക്തിയായി പതിപ്പിക്കുന്നു. അങ്ങനെ ആ പദാര്‍ത്ഥത്തിലെ അണുക്കള്‍ [[അയോണ്‍|അയോണുകളായി]] മാറുന്നു (ചാര്‍ജുള്ള അണുക്കള്‍). ഈ അയോണുകളെ ഒരു [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തിലൂടെ]] കടത്തിവിടുകയും ഈ കാന്തികക്ഷേത്രം വിവിധ അയോണുകളെ അവയുടെ [[പിണ്ഡം|പിണ്ഡത്തിനനുസൃതമായി]] വ്യത്യസ്ഥ അളവില്‍ സഞ്ചാരപാതക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു. അങ്ങനെ കാന്തികക്ഷേത്രം ഈ അയോണുകളുടെ പാറ്റേണ്‍ ഉണ്ടാക്കുന്നു. ഇതിനെയാണ് മാസ് സ്പെക്ട്രം എന്നു പറയുന്നത്. അയോണുകളുടെ സ്പെക്ട്രത്തിലെ സ്ഥാനം നോക്കി അതിന്റെ പിണ്ഡവും, [[ചാര്‍ജ്|ചാര്‍ജും]] കണക്കാക്കാന്‍ സാധിക്കും. ഇങ്ങനെയാണ് ഒരു പദാര്‍ത്ഥത്തിലെ അണുക്കളെ ശാസ്ക്ത്രകാരന്മാര്‍ തിരിച്ചറിയുന്നത്.
 
==മാസ് സ്പെക്ട്രോമീറ്ററിന്റെ പ്രവര്‍ത്തനം==
{{main|മാസ്സ് സ്പെക്ട്രോമീറ്റര്‍}}
[[Image:Mass-spectrometer awi hg.jpg|thumb|right|300px|ഒരു മാസ് സ്പെക്ട്രോമീറ്റര്‍]]
എല്ലാ മാസ് സ്പെക്ട്രോമീറ്ററിനും മൂന്ന് അടിസ്ഥാനഭാഗങ്ങളുണ്ടായിരിക്കും. അവ താഴെപ്പറയുന്നു.
വരി 9:
#മാസ്സ് അനലൈസര്‍
#ഡിറ്റക്റ്റര്‍
 
തിരിച്ചറിയേണ്ട പദാര്‍ത്ഥത്തില്‍ മാസ് സ്പെക്ട്രോമീറ്റര്‍ [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളെ]] ശക്തിയായി പതിപ്പിക്കുന്നു. അങ്ങനെ ആ പദാര്‍ത്ഥത്തിലെ അണുക്കള്‍ [[അയോണ്‍|അയോണുകളായി]] മാറുന്നു (ചാര്‍ജുള്ള അണുക്കള്‍). ഈ അയോണുകളെ ഒരു [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തിലൂടെ]] കടത്തിവിടുകയും ഈ കാന്തികക്ഷേത്രം വിവിധ അയോണുകളെ അവയുടെ [[പിണ്ഡം|പിണ്ഡത്തിനനുസൃതമായി]] വ്യത്യസ്ഥ അളവില്‍ സഞ്ചാരപാതക്ക് മാറ്റം വരുത്തുകയും ചെയ്യുന്നു. അങ്ങനെ കാന്തികക്ഷേത്രം ഈ അയോണുകളുടെ പാറ്റേണ്‍ ഉണ്ടാക്കുന്നു. ഇതിനെയാണ് മാസ് സ്പെക്ട്രം എന്നു പറയുന്നത്. അയോണുകളുടെ സ്പെക്ട്രത്തിലെ സ്ഥാനം നോക്കി അതിന്റെ പിണ്ഡവും, [[ചാര്‍ജ്|ചാര്‍ജും]] കണക്കാക്കാന്‍ സാധിക്കും. ഇങ്ങനെയാണ് ഒരു പദാര്‍ത്ഥത്തിലെ അണുക്കളെ ശാസ്ക്ത്രകാരന്മാര്‍ തിരിച്ചറിയുന്നത്.
 
ഈ ഉപകരണത്തില്‍ നടക്കുന്ന പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഇവയാണ്‌.
Line 17 ⟶ 20:
*ഈ വിവരത്തില്‍ നിന്നും മാസ് സ്പെക്ട്രം നിര്‍മ്മിക്കുക.
==ഉപയോഗങ്ങള്‍==
അറിയപ്പെടാത്ത സം‌യുക്തങ്ങളെ തിരിച്ചറിയുന്നതിനും, സം‌യുക്തത്തിലെ ഐസോട്ടോപ്പുകളുടെ മിശ്രണം കണ്ടെത്തുന്നതിനും, സം‌യുക്തത്തിന്റെ ഘടന മനസിലാക്കുന്നതിനും മറ്റുമായി നിരവധി ഉപയോഗങ്ങള്‍ ഇതിനുണ്ട്.
<!--
*അറിയപ്പെടാത്ത സം‌യുക്തങ്ങളെ തിരിച്ചറിയുന്നതിന്‌ identifying unknown compounds by the mass of the compound molecules or their fragments
determining the isotopic composition of elements in a compound
determining the structure of a compound by observing its fragmentation
quantifying the amount of a compound in a sample using carefully designed methods (mass spectrometry is not inherently quantitative)
studying the fundamentals of gas phase ion chemistry (the chemistry of ions and neutrals in vacuum)
determining other physical, chemical, or even biological properties of compounds with a variety of other approaches
-->
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/മാസ്സ്_സ്പെക്ട്രോമെട്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്