"ദ വുമൺ ഇൻ വൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
 
=== മൂന്നാം ഘട്ടം ===
ലോറയുടെ മരണകാരണത്തെപ്പറ്റി സംശയാലുവായ മരിയൻ ഹാൾകോമ്പ് അന്വേഷണമാരംഭിക്കുന്നു. ലോറയുടെ മരണസമയത്തുതന്നെ പിടിയിലായ ആൻ കാത്തറിക്ക് വീണ്ടും ഭ്രാന്താലയത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഭ്രാന്താലയം സന്ദർശിക്കുന്ന മരിയൻ, അവിടെ തടവിലിട്ടിരിക്കുന്നത് ലോറയെയാണെന്ന് മനസിലാക്കുന്നു. മരിയൻ തന്റെ ചെറിയ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഭ്രാന്താലയത്തിലെ നഴ്സിന് കൈക്കൂലി നൽകി ലോറയെ അവിടെ നിന്നും മോചിപ്പിക്കുന്നു.
ലോറയുടെ മരണകാരണത്തെപ്പറ്റി സംശയാലുവായ മരിയൻ ഹാൾകോമ്പ് അന്വേഷണമാരംഭിക്കുന്നു.
<!--
== കഥനശൈലി ==
"https://ml.wikipedia.org/wiki/ദ_വുമൺ_ഇൻ_വൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്