"സംവാദം:തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
ഇവിടെ ശ്രീരാമൻറെ നട ഉണ്ടെങ്കിലും ഈ ലേഖനത്തെ '''കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങൾ''' എന്ന വർഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ശരിയാണോ? വടക്കുംനാഥൻ ക്ഷേത്രം ശിവ ക്ഷേത്രം അല്ലെ? [[ഉപയോക്താവ്:Pranchiyettan|Pranchiyettan]] 17:26, 15 സെപ്റ്റംബർ 2011 (UTC)
 
== വടക്കുംനാഥക്ഷേത്രം ==
ക്ഷേത്രത്തിൽ ശിവനും ശ്രീരാമനും, ശങ്കരനാരായണനും ആണ് പ്രധാന പ്രതിഷ്ഠകൾ. മുന്നു പേരും തുല്യ പ്രാധാന്യത്തോടെ. ശങ്കര നാരായണപ്രതിഷ്ഠയ്ക്കും ശ്രീകോവിലിനും മറ്റു ശ്രീകോവിലുകളുടെ അത്രയും പഴക്കമില്ല. ശിവ-വൈഷ്ണവ സങ്കല്പം ചേർന്നുവന്ന ചൈതന്യം ക്ഷേത്രത്തിനു വഴിവെച്ചതാണ്. ഇതിൽ നിന്നും മനസ്സിലാവുന്നത് രണ്ടു (ശിവൻ, രാമൻ) ക്ഷേത്രങ്ങൾക്കും തുല്യപ്രാധാന്യമെന്ന്. ഇതിനും വളരെ വർഷങ്ങൾ കഴിഞ്ഞ് ക്ഷേത്ര നാലമ്പലവും മതിൽക്കെട്ടുകളും നിർമ്മിച്ചവസരത്തിൽ വടക്കേ അറ്റത്തുള്ള പ്രതിഷ്ഠയായ വടക്കുനാഥനു പ്രാധാന്യം കൂടുതൽ വരത്തക്കവണ്ണം പുനഃർനിർമ്മാണം നടത്തി എന്നുമാത്രം. മറ്റുക്ഷേത്രങ്ങളിലേതുപോലെ ഇവിടെ ശ്രീരാമനും ശങ്കരനാരായണനും ഉപദേവസ്ഥനത്തല്ല എന്നുള്ളതും എടുത്തു പറയത്തക്കതാണ്. കിഴക്കോട്ട് ദർശനമായി വടക്കുനാഥന്റെ ശ്രീകോവിലിൽ തന്നെയുള്ള പാർവ്വതിദേവിക്ക് ഈ മൂന്നു പ്രതിഷ്ഠാമൂർത്തികളുടെ അത്രയും പ്രാധാന്യം കൊടിത്തിട്ടുമില്ല.--[[പ്രത്യേകം:സംഭാവനകൾ/89.211.42.100|89.211.42.100]] 17:51, 15 സെപ്റ്റംബർ 2011 (UTC)
"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" താളിലേക്ക് മടങ്ങുക.