"മൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരുന്നു
(ചെ.)No edit summary
വരി 7:
48,200 മൈറ്റ് സ്പീഷീസുകളെ ഇതുവരെ വിവരിക്കപ്പെട്ടിട്ടുണ്ട്. അകാരിന കുടുംബങ്ങളിൽ മൂന്നു ടിക്ക് കുടുംബങ്ങളൊഴികെ മറ്റെല്ലാം മൈറ്റ് കുടുംബങ്ങളാണ്. അകേശുരുക്കളുടെ (Invertebrates) കൂട്ടത്തിൽ കൂടുതൽ വൈവിധ്യവും ജീവശ്രേണിയിൽ വിജയിച്ചവയുമാണ് മൈറ്റുകൾ. എല്ലാ ആവാസവ്യവസ്ഥയിലും കാണപ്പെടുന്ന ഈ ജീവികൾ വളരെ ചെറിയതാകയാൽ മിക്കയവേയും കാണുവാൻ സൂക്ഷ്മദർശിനിയുടെ സഹായം ആവശ്യമാണ്‌. പല ഇനങ്ങളും സ്വതന്ത്രമായി കരയിലും വെള്ളത്തിലും ജീവിക്കുന്നു. മറ്റൊരു കൂട്ടർ ജീവജാലങ്ങളിൽ പരാദങ്ങളാണ് <ref>{{cite book |title=Nature and human society: the quest for a sustainable world : proceedings of the 1997 Forum on Biodiversity |editor=Peter H. Raven & Tania Williams |publisher=[[National Academies]] |year=2000 |chapter=Global Diversity of Mites |pages=192–212 |author=R. B. Halliday, B. M. OConnor & A. S. Baker |url=http://books.google.com/books?id=nDgrAAAAYAAJ&pg=PA192}}</ref>.
 
'''ചിലന്തി മൈറ്റ്''' കുടുംബത്തിൽ (Tetranychidae) 1200 സ്പീഷീസ് ഉണ്ട്. ഇലകളുടെ അടിയിൽ ജീവിച്ച് കൃഷി നാശം ഉണ്ടാക്കുന്ന ഇവയ്ക്ക് ഒരു മില്ലി മീറ്ററോളം വലിപ്പം ഉണ്ട്. സംരക്ഷണത്തിനായി വല ഉണ്ടാക്കുന്നതിനാലാണ് ഈ മൈറ്റുകളെ ചിലന്തി മൈറ്റ് എന്ന് വിളിക്കുന്നത്‌. ഇവയെക്കൂടാതെ, '''നൂൽക്കാലൻ മൈറ്റ്''' കുടുംബം (Tarsonemidae ), സസ്യങ്ങളിൽ പരാദങ്ങളായ ''' ഗാൾ മൈറ്റ്''' കുടുംബം (Eriophyidae), മനുഷ്യരിലും മൃഗങ്ങളിലും [[ചൊറി]] (Scabies) ഉണ്ടാക്കുന്ന
'''സാര്കൊപ്ടിടെ''' കുടുംബം (Sarcoptidae ), മനുഷ്യരിൽ [[അലർജി|അലർജിയും]] [[അസ്തമ|ആസ്ത്മയും]] ഉണ്ടാക്കുന്ന [['''വീട്ടു പൊടി മൈറ്റ്''']] (House Dust Mite :HDM ) കുടുംബം (Pyroglyphidae) എന്നിവ മുഖ്യമായവയാണ് .
 
കീടങ്ങളെ (Insects ) ആശ്രയിച്ചു ജീവിക്കുന്ന മൈറ്റ്സുകളും ഉണ്ട്. വരോയ ദെസ്ട്രുക്ടർ (Varroa destructor) തേനീച്ചകളുടെ ശരീരത്തിലും, അകാരപിസ് വൂടി (Acarapis woodi ) തേനീച്ചകളുടെ ശ്വാസക്കുഴലുകളിലുമാണ് (Trachea ) ജീവിക്കുന്നത്.
 
'''ലോകത്തിലെ ഏറ്റവും ശക്തിയുള്ള ജീവിയായ ആർകിഗോസെട്ടെസ് ലോന്ഗിസെടോസുസ്''' ( Archegozetes longisetosus ) മയ്റ്റിന്റെ തൂക്കം 100 മൈക്രോഗ്രാം മാത്രമാണ്. അവയുട 1182 മടങ്ങ്‌ തൂക്കമുള്ള വസ്തുക്കളെ ഇവയ്ക്ക് വഹിക്കുവാൻ ശക്തിയുണ്ട് . കരുത്തൊണ്ട്‌. <ref>{{cite book |title=Nature and human society: the quest for a sustainable world : proceedings of the 1997 Forum on Biodiversity |editor=Peter H. Raven & Tania Williams |publisher=[[National Academies]] |year=2000 |chapter=Global Diversity of Mites |pages=192–212 |author=R. B. Halliday, B. M. OConnor & A. S. Baker |url=http://books.google.com/books?id=nDgrAAAAYAAJ&pg=PA192}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്