"ദ വുമൺ ഇൻ വൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
*പ്രൊഫസർ പെസ്ക - ഇറ്റലിക്കാരനായ അദ്ധ്യാപകൻ, വാൾട്ടർ ഹാർട്രൈറ്റിന്റെ സുഹൃത്ത്
*ആൻ കാത്തറിക്ക് - കഥയുടെ ശീർഷകകഥാപാത്രം - വെള്ളവസ്ത്രധാരിയായ സ്ത്രീ
*മരിയൻ ഹാൾകോമ്പ് - ലിമ്മറിഡ്ജിലെ സഹോദരിമാരായഅർദ്ധസഹോദരിമാരായ പ്രഭുകുമാരികളിൽ ഒരുവൾ, വാൾട്ടർ ഹാർട്രൈറ്റിന്റെ ശിഷ്യയും സുഹൃത്തും
*ലോറ ഫെയർലി - നായികാപ്രാധാന്യമുള്ള കഥാപാത്രം - ലിമ്മറിഡ്ജിലെ സഹോദരിമാരായഅർദ്ധസഹോദരിമാരായ പ്രഭുകുമാരികളിൽ ഒരുവൾ, വാൾട്ടർ ഹാർട്രൈറ്റിന്റെ ശിഷ്യയും കാമുകിയും
*ഫ്രെഡറിക് ഫെയർലി - ലിമ്മറിഡ്ജിലെ കാരണവർ, ലോറയുടെ ഇളയച്ഛൻ
 
*വിൻസന്റ് ഗിൽമോർ - ലിമ്മറിഡ്ജിലെ കുടുംബവക്കീൽ
*മിസിസ് ക്ലെമന്റ്സ് - ആൻ കാത്തറിക്കിന്റെ സഹായി
*പെഴ്സിവൽ ഗ്ലൈഡ് - ലോറയുടെ ഭാവിവരൻ, പിൽക്കാലത്ത് ഭർത്താവ്
*കൗണ്ട് ഫോസ്കോ - ഇറ്റലിക്കാരനായ പ്രഭു, പെഴ്സിവൽ ഗ്ലൈഡിന്റെ സുഹൃത്ത്
*മാഡം ഫോസ്കോ - കൗണ്ട് ഫോസ്കോയുടെ ഭാര്യ, ലോറ ഫെയർലിയുടെ അമ്മായി
*മിസിസ് കാത്തറിക്ക് - ആൻ കാത്തറിക്കിന്റെ അമ്മ
<!--
== കഥ ==
"https://ml.wikipedia.org/wiki/ദ_വുമൺ_ഇൻ_വൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്