"ജർഹാർട്ട് ഹോപ്ട്ട്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
[[ചരിത്രം]], [[മനഃശാസ്ത്രം]], [[മതം]], [[ദർശനം]], എന്നിവയിലും [[ഉപനിഷത്ത്|ഉപനിഷത്തുക്കളിലും]] [[ഖുർആൻ|ഖുർആനിലും]] [[ബുദ്ധമത ദർശനം|ബുദ്ധമത ദർശനങ്ങളിലും]] അവഗാഹമുണ്ടായിരുന്ന ഹോപ്‌റ്റ്മാൻ നാടകം, കഥ, കവിത, മഹാകാവ്യം എന്നീ വിഭാഗങ്ങളിലായി നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. നാച്ചുറലിസ്റ്റിക് രീതിയോടൊപ്പം സർറിയലിസ്റ്റിൿ, റൊമാന്റിക് രീതികളും അദ്ദേഹം രചനകളിൽ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും ദാരിദ്ര്യത്തിൽ പെട്ടുഴലുന്നവരുടെയും ജീവിത സമസ്യകളാണ് മിക്ക നാടകങ്ങളിലും ആവിഷ്കരിച്ചിരിക്കുന്നത്.
 
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 1901-1925}}
[[വർഗ്ഗം:ജർമ്മൻ നാടകകൃത്തുക്കൾ]]
[[വർഗ്ഗം:സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
"https://ml.wikipedia.org/wiki/ജർഹാർട്ട്_ഹോപ്ട്ട്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്