"മൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മൈറ്റ്-- താൾ തുടങ്ങുന്നു
 
വരി 5:
48,200 മൈറ്റ് സ്പീഷീസുകളെ ഇതുവരെ വിവരിക്കപ്പെട്ടിട്ടുണ്ട്. അകാരിന കുടുംബങ്ങളിൽ മൂന്നു ടിക്ക് കുടുംബങ്ങളൊഴികെ മറ്റെല്ലാം മൈറ്റ് കുടുംബങ്ങളാണ്. അകേശുരുക്കളുടെ (Invertebrates) കൂട്ടത്തിൽ കൂടുതൽ വൈവിധ്യവും ജീവശ്രേണിയിൽ വിജയിച്ചവയുമാണ് മൈറ്റുകൾ. എല്ലാ ആവാസവ്യവസ്ഥയിലും കാണപ്പെടുന്ന ഈ ജീവികൾ വളരെ ചെറിയതാകയാൽ മിക്കയവേയും കാണുവാൻ സൂക്ഷ്മദർശിനിയുടെ സഹായം ആവശ്യമാണ്‌. പല ഇനങ്ങളും സ്വതന്ത്രമായി കരയിലും വെള്ളത്തിലും ജീവിക്കുന്നു. മറ്റൊരു കൂട്ടർ ജീവജാലങ്ങളിൽ പരാദങ്ങളാണ് <ref>{{cite book |title=Nature and human society: the quest for a sustainable world : proceedings of the 1997 Forum on Biodiversity |editor=Peter H. Raven & Tania Williams |publisher=[[National Academies]] |year=2000 |chapter=Global Diversity of Mites |pages=192–212 |author=R. B. Halliday, B. M. OConnor & A. S. Baker |url=http://books.google.com/books?id=nDgrAAAAYAAJ&pg=PA192}}</ref>.
 
==അവലംബം:==
{{reflist|32em}}
 
[[en:Mite]]
[[fa:هیره]]
[[id:Tungau]]
[[ms:Hama]]
[[nl:Mijten]]
[[tr:Akar]]
"https://ml.wikipedia.org/wiki/മൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്