"കൽദായ കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Chaldean.jpg|200px|right]]
{{പൗരസ്ത്യ കത്തോലിക്കാ സഭകൾ}}
[[കത്തോലിക്ക സഭ|റോമൻ‍ കത്തോലിക്കാ സഭയുടെ]] പൗരസ്ത്യ വ്യക്തിസഭകളിൽ അഥവാ റീത്തുകളിലൊന്നാണ് '''കൽദായ കത്തോലിക്കാ സഭ''' (Chaldean Catholic Church).
16-ആം നൂറ്റാണ്ടിൽ‍ (1552) യോഹന്നാൻ സൂലാക്ക [[നെസ്തോറിയൻ പൗരസ്ത്യ സഭ]]സഭ വിട്ടു് [[റോമൻ‍ കത്തോലിക്കാ സഭ|റോമൻ‍ കത്തോലിക്കാ സഭയിൽ]] ചേർ‍ന്ന് കൽദായ കത്തോലിക്കാ പാത്രിയർ‍ക്കീസായതോടെപാത്രിയർ‍ക്കീസായതോടെയാണ് കൽദായ കത്തോലിക്കാ സഭ നിലവിൽ വന്നുവന്നത്. ഈ സഭ [[കത്തോലിക്ക സഭ|റോമൻ‍ കത്തോലിക്കാ സഭയുടെ]] പൗരസ്ത്യ വ്യക്തിസഭകളിൽ അഥവാ റീത്തുകളിലൊന്നാണ്.
 
പൗരസ്ത്യ കത്തോലിക്കാ കാനോൻ പ്രകാരമുള്ള പാത്രിയർക്കാഭരണരീതിയാണ് കൽദായ കത്തോലിക്കാ സഭയിൽ നിലവിലുള്ളത്. കൽദായ കത്തോലിക്കാ പാത്രിയർ‍ക്കീസിന്റെ സ്ഥാനിക നാമം ''ബാബിലോൺ പാത്രിയർ‍ക്കീസ്'' എന്നാണ്. [[ഇമ്മാനുവേൽ ഡെല്ലി|ശ്രേഷ്ഠ ഇമ്മാനുവേൽ ഡെല്ലിയാണ്]] ഇപ്പോഴത്തെ ബാബിലോൺ പാത്രിയർ‍ക്കീസ്.
 
==ഇതുകൂടി കാണുക==
"https://ml.wikipedia.org/wiki/കൽദായ_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്