"ബൽക്കാഷ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: fi:Balhašjärvi; cosmetic changes
No edit summary
വരി 26:
|frozen = November to March
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ഏറ്റവും വിസ്തൃതമായ തടാകങ്ങളിലൊന്നാണ് '''ബൽക്കാഷ്'''. [[കസാക്കിസ്ഥാൻ|കസാക്കിസ്ഥാന്റെ]] തെക്കുകിഴക്കൻ ഭാഗത്ത്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നതടാകം '''ബൽക്കാഷ്'''സ്ഥിതി ചെയ്യുന്നത്. ഇലി, കറാതൽ, അക്സു, ലെപ്സി, ബ്യാൻ, കാപൽ, കോക്സു എന്നീ നദികൾ ഈ തടാകത്തിൽ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബൽക്കാഷിന്റെ തടവിസ്തൃതി 4.13 [[ച.കി.മീ.]] വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി [[ചൈന|ചൈനയിലുമായാണ്‌]] പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റർ മാത്രമേ ഈ തടാകത്തിനുള്ളൂ. പരമാവധി ആഴം 25.6 മീറ്ററാൺ. നവംബർ തൊട്ട് മാർച്ച് വരെ ബൽക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. [[അറാൾ|ആറലിനെപ്പോലെ]] ബൽക്കാഷും സാവധാനം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/ബൽക്കാഷ്_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്